Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രകൃതിവാതകമെത്തിയില്ല കൈയുറ നിര്‍മ്മാണത്തില്‍ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:05 am IST
in Ernakulam

കൊച്ചി: പ്രകൃതിവാതക കണക്ഷന്‍ ലഭിക്കാതെ കാക്കനാട്ടെ കയ്യുറ നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയില്‍. ഒരു വര്‍ഷത്തിലേറെയായി കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. നേരത്തെ കരിഓയിലും മറ്റും ഉപയോഗിച്ചാണ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതിനാല്‍ കരി ഓയിലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കണമെമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കൈയ്യുറ നിര്‍മ്മാണ കമ്പനികള്‍ 10 കോടിയോളം രൂപ മുതല്‍മുടക്കി പുതിയ മെഷിനറികളും മറ്റും സ്ഥാപിച്ചിരുന്നു.

ടാറ്റ സെറാമിക്‌സ്, ബൈയ്ഡ്‌സ് എന്നീ രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഗെയ്ല്‍ 2016ന്റെ തുടക്കത്തില്‍ ഗ്യാസ് കൊടുത്തിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പിന് വാതക വിതരണത്തിനുളള ടെന്‍ഡര്‍ നല്‍കിയതോടെ ഗെയ്‌ലിന്റെ വിതരണാനുമതി ഇല്ലാതായി. അതിന്റെ ഫലമായി കയറ്റുമതി മേഖലയിലെ മറ്റു സംരംഭകര്‍ക്ക് വാതകകണക്ഷന്‍ കിട്ടാതായി.

അദാനി ഗ്രൂപ്പിന് ഗെയ്‌ലിന്റെ കയറ്റുമതിമേഖലയിലെ പൈപ്പ്‌ലൈനില്‍ നിന്ന് കണക്ഷന്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ കളമശ്ശേരിയില്‍ നിന്നും പുതിയ പൈപ്പ്‌ലൈന്‍ കൊണ്ടു വരേണ്ടിവന്നു. തുടര്‍ന്ന് ജനുവരിയില്‍ കണക്ഷന്‍ കിട്ടുമെന്ന്്്് കരുതിയെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുമായും വിവിധ സംഘടനകളുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ മൂലം വീണ്ടും കാലതാമസമുണ്ടായി.

ഏപ്രില്‍-മെയ് കാലയളവില്‍ പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്ത് കാക്കനാട് സാറ്റലൈറ്റ് കോളനി വരെ എത്തിയ പൈപ്പിടല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരോധിച്ചു. അതിനു ശേഷം പൈപ്പിടല്‍ എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയടക്കമുളളവര്‍ ബന്ധപ്പെട്ടിട്ടും അനുമതി കിട്ടാത്തതിനാല്‍ കയറ്റുമതി മേഖലയിലേക്കുളള മൂന്നു കിലോമീറ്റര്‍ പൈപ്പിടല്‍ എങ്ങുമെത്താതെ തുടരുകയാണ്. കോടികള്‍ മുടക്കി മെഷിനറികള്‍ മാറ്റി വച്ച കൈയ്യുറ നിര്‍മ്മാണകമ്പനികള്‍ പ്രവര്‍ത്തിക്കനാകാത്ത അവസ്ഥയിലുമാണ്. ആയിരക്കണക്കിന്ആളുകള്‍ക്കാണ് ഇതു മൂലം തൊഴില്‍ നഷ്ടമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.