Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാളങ്ങള്‍ അത്യന്തം അപകടാവസ്ഥയില്‍ റെയില്‍വേ ട്രാക്ക് നവീകരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 12:00 am IST
inKottayam

കോട്ടയം: വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം വഴിയുള്ള റെയില്‍വേ ട്രാക്കിന്റെ നവീകരണം തുടങ്ങി. പാളങ്ങള്‍ അത്യന്തം അപകടാവസ്ഥയിലായതിനാല്‍ നവീകരണത്തിന് സമയമെടുക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രാക്ക് നവീരണത്തെ തുടര്‍ന്ന് എട്ട് പാസഞ്ചറുകള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടത്താതെയിരുന്നതാണ് പാളങ്ങളുടെ അവസ്ഥ മോശമാകാന്‍ കാരണം.

കേടായ സ്ലീപ്പര്‍ മാറ്റുക, തേഞ്ഞ് തീര്‍ന്ന പാളത്തിന് പകരം പുതിയവ സ്ഥാപിക്കുക, പാളങ്ങള്‍ ഉറപ്പിച്ചത് ബലപ്പെടുത്തുക, വശങ്ങളിലെ ബലക്ഷയമുള്ള ഭിത്തികള്‍ മാറ്റുക തുടങ്ങിയവയാണ് ട്രാക്ക് അറ്റകുറ്റപ്പണിയുടെ ഭാഗമായി നടക്കുന്നത്. സംസ്ഥാനത്തെ പാളങ്ങളുടെ അവസ്ഥ അത്യന്തം ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റെയില്‍വേയ്‌ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലഹരണപ്പെട്ട പാളങ്ങള്‍ മാറ്റാന്‍ റെയില്‍വേ സത്വര നടപടി സ്വീകരിച്ചത്. പണിയുടെ പുരോഗതി വിലയിരുത്തിയതിന് ശേഷം രണ്ട് മാസമെന്നത് നീട്ടും. സാധാരണ 20 വര്‍ഷം കഴിയുമ്പോള്‍ പാളങ്ങള്‍ മാറ്റേണ്ടതാണ്. തേഞ്ഞ് തീരുന്ന മുറയ്‌ക്ക് ട്രാക്ക് മാറ്റുകയും വേണം. ഇതോടപ്പം ഇലക്ട്രിക്കല്‍, സിഗ്നല്‍ സംവിധാനങ്ങളിലും അറ്റകുറ്റപ്പണികള്‍ നടത്തണം. എന്നാല്‍ കേരളത്തില്‍ പാളങ്ങള്‍ കാലഹരണപ്പെട്ട അവസ്ഥയായിരുന്നു. ശേഷിയിലും 40 ശതാമാനത്തില്‍ അധികം ട്രെയിനുകളയായിരുന്നു ഒരോ ദിവസവും ഓടിക്കൊണ്ടിരുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവയ്‌ക്കാന്‍ സാധ്യതയുള്ളതിനാലാണ് പാളങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയായത്.

നവീകരണം പൂര്‍്ത്തിയാകുന്നതോടെ ട്രെയിനുകള്‍ക്ക് അല്്പം കൂടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഇത് യാത്രക്കാര്‍ക്ക് ചെറിയ ആശ്വാസമാകും. എന്നാല്‍ ചങ്ങനാശേരി മുതല്‍ കുറുപ്പന്തറ വരെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമെ ട്രെയിനുകളുടെ സമയം തെറ്റിയുള്ള ഓട്ടത്തിന് പരിഹാരമാവുകയുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.