Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉടമകള്‍ക്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:38 am IST
inErnakulam

കാക്കനാട്: കെട്ടിടനിര്‍മാണ ക്ഷേമനിധി സെസ് അടയ്‌ക്കാത്ത ഉടമകള്‍ക്കെതിരെ ജപ്തി ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുമായി തൊഴില്‍ വകുപ്പ്. ജപ്തിക്കു മുന്നോടിയായി ജില്ലാ ലേബര്‍ ഓഫീസുകളില്‍ നിന്നു നോട്ടീസുകള്‍ അയച്ചുതുടങ്ങി.

2000 നവംബര്‍ മുതല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്കാണ് പുതുക്കിയ മാനദണ്ഡ പ്രകാരം സെസ് അടക്കാന്‍ നോട്ടീസ് നല്‍കുന്നത്. 10 ലക്ഷത്തിനുമേല്‍ ചെലവുവരുന്ന വീടുകള്‍ക്കും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ക്കുമാണ് നോട്ടീസ്. ബന്ധപ്പെട്ട തദ്ദേശ ഭരണ സഥാപങ്ങള്‍ അംഗീകരിച്ച കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും സഹിതം ജില്ലാ ലേബര്‍ ഓഫീസില്‍ നേരിട്ടു ഹാജരാകാനാണ് നിര്‍ദ്ദേശം. സമയപരിധിക്കകം ഹാജരാക്കിയില്ലെങ്കില്‍ ലേബര്‍ ഓഫീസില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നിര്‍മാണ ചെലവ് കണക്കാക്കി ചുമത്തുന്ന സെസ് അടയ്‌ക്കാന്‍ കെട്ടിട ഉടമ ബാധ്യസ്ഥനായിക്കുമെന്നാണ് മുന്നറിയിപ്പ്.

നോട്ടീസിനൊപ്പം നല്‍കിയ ഫോറത്തില്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം, ആവശ്യങ്ങള്‍ (ഗാര്‍ഹികം, വാണിജ്യം), നിര്‍മാണം തുടങ്ങിയ വര്‍ഷവും മാസവും എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. നിര്‍മാണച്ചെലവിന്റെ ഒരു ശതമാനമാണു സെസ്. കെട്ടിട നിര്‍മാണ ചെലവ് 10 ലക്ഷത്തിനുമുകളിലാണെങ്കില്‍ 10,000 രൂപ സെസ് അടയ്‌ക്കണം. ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് ചതുരശ്രമീറ്ററിന് 8400 രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് 151 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 12,68,400 രൂപയായിരിക്കും നിര്‍മാണ ചെലവ്. ഇതിന്റെ ഒരു ശതമാനമായ 12,684 രൂപയായിരിക്കും സെസ്.

ഫ്ളാറ്റുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവക്ക് നിര്‍മാണച്ചെലവിന്റെ പത്ത് ശതമാനം കൂടുതല്‍ തുക കൂടി കൂട്ടിയാണ് സെസ് ചുമത്തുക. 151 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്, നിര്‍മാണ ചെലവിന്റെ പത്ത് ശതമാനം കൂടി കൂട്ടി 13,95,240 രൂപയായാണ് കണക്കാക്കുക. ഇതിന്റെ ഒരു ശതമാനമായ 13,952 രൂപയായിരിക്കും സെസ് ചുമത്തുക.

കെട്ടിടനിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും തങ്ങള്‍ക്ക് ഇടപെടാന്‍ അവസരമില്ലാത്തതിനാലാണ് സെസ് പിരിക്കല്‍ വൈകാന്‍ കാരണമെന്നാണു ലേബര്‍ ഓഫീസ് അധികൃതരുടെ വിശദീകരണം. ജീവനക്കാരുടെ ക്ഷാമവും നോട്ടീസ് അയയ്‌ക്കുന്നത് വൈകാന്‍ കാരണമാകുന്നുണ്ടെന്നും കെട്ടിടം നിര്‍മിച്ച സമയത്തെ വിലനിലവാരമനുസരിച്ചാണു സെസ് നിശ്ചയിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.