Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ചെമ്മണ്ണാര്‍ പുഴ കരകവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 09:24 pm IST
inIdukki

രാജാക്കാട്: കനത്ത മഴയില്‍ ചെമ്മണ്ണാര്‍പുഴ കരകവിഞ്ഞു. ഏക്കറ് കണക്കിന് കൃഷി ഒലിച്ചുപോയി. അമ്പത് ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി. നശിച്ചതില്‍ ഭൂരിഭാഗവും തന്നാണ്ട് വിളകള്‍. മണിക്കൂറുകള്‍ നീണ്ട മഴയില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ രീതിയിലാണ് മഴവെള്ളം കുത്തിയൊഴുകിയെത്തിയത്.

ഇതോടെ ചെമ്മണ്ണാര്‍ പുഴ കരകവിഞ്ഞും ഗതിമാറിയുമൊഴുകി. സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളുടെ അതിര്‍ത്തി വേര്‍തിരിച്ച് ഒഴുകുന്ന പുഴ കരകവിഞ്ഞതോടെ രണ്ട് പഞ്ചായത്തുകളിലേയും പുഴയോരത്തുള്ള കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. മേലേചെമ്മണ്ണാര്‍ കാരക്കുന്ന് മുതല്‍ താഴോട്ടുള്ള നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചിരിക്കുന്ന അവസ്ഥയാണ്. പുതിയതായി ആരംഭിച്ച പാവല്‍ കൃഷിയും വരുന്ന ഓണക്കാലത്തെ ലക്ഷ്യം വച്ച് നട്ടുപരിപാലിച്ച ഏത്തവാഴകളും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയും ഒടിഞ്ഞ് വീണും വ്യാപകമായി നശിച്ചു.

ഏക്കറ്കണക്കിന് പാവല്‍കൃഷി വെള്ളത്തിനടിയിലായി. പുഴ കരകവിഞ്ഞതോടെ സേനാപതി- ഉടുമ്പന്‍ചോല പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാരക്കുന്ന് ഭാഗത്തെ ചപ്പാത്തിന് മുകളിലൂടെ വെള്ളം കയറി റോഡ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. കൂടാതെ കൃഷി ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന മോട്ടറുകളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിട്ടുണ്ട്. സജി വാലുമ്മേല്‍, തങ്കച്ചന്‍ പെരുമാനൂര്‍, ഷാജി കൊടിത്തോട്ടതില്‍, ബിജു മംഗലത്ത്, സിബി വാലുമ്മേല്‍, സാബു തച്ചുപുറത്ത്, സജി കണ്ണംകര, ജോസ് ജോര്‍ജ്ജ് തോണിപ്ലാക്കല്‍, വര്‍ക്കി ജോര്‍ജ്ജ്, ജോയി ആഞ്ചേരി, ജോയി എന്നിവരുടെ കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.