Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതുവത്സരാഘോഷം വീര്യം കൂടിയ ലഹരി ഒഴുകുമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:05 am IST
in Ernakulam

കൊച്ചി: ഇത്തവണ കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളില്‍ വീര്യംകൂടിയ ലഹരിമരുന്നൊഴുകുമെന്ന് പോലീസ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് ആംപ്യൂളുകള്‍, നൈട്രോ സെപാം ഗുളികകള്‍, എല്‍എസ്ഡി തുടങ്ങിയ ലഹരി മരുന്നുകളാണ് കൊച്ചിയിലെത്തുന്നത്. നഗരം കേന്ദ്രീകരിച്ച് രഹസ്യ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

ബെംഗളുരുവിലും, ഗോവയിലും റേവ് പാര്‍ട്ടികള്‍ നിരോധിച്ചതും കൊച്ചിയില്‍ ഇവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുതുവത്സര പാര്‍ട്ടികളില്‍ വിറ്റഴിക്കാനായി എത്തിച്ച മയക്കുമരുന്നുകളുമായി കഴിഞ്ഞ ദിവസം രണ്ടുപേരെ കൊച്ചിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. രഹസ്യനീക്കത്തിലൂടെയാണ് കന്യാകുമാരി സ്വദേശി കുളച്ച മണിയെന്ന മണികണ്ഠന്‍, നാഗര്‍കോവില്‍ സ്വദേശി സുരേഷ് എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ബ്യുപ്രിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട മുന്നൂറിലധികം മയക്കുമരുന്ന് ആംപ്യൂളുകളും, മുപ്പതോളം നൈട്രോ സെപാം ഗുളികകളും കണ്ടെടുത്തു. കൊച്ചി നഗരം രഹസ്യറേവ് പാര്‍ട്ടികളുടെ ഹബ് ആകാന്‍ സാധ്യതയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ എം.പി.ദിനേശിന് രഹസ്യവിവരം ലഭിച്ചിരുന്നു. പുതുവത്സരം പ്രമാണിച്ച് കൊച്ചിയില്‍ വമ്പന്‍ പാര്‍ട്ടികള്‍ക്ക് കോപ്പുകൂട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.കൊച്ചിയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ രഹസ്യ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വന്‍കിട ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലുമാണ് ലഹരി പൂക്കുന്ന വമ്പന്‍ പാര്‍ട്ടികള്‍ അരങ്ങേറുന്നത്. രണ്ടുദിവസത്തെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പലനിരക്കിലുള്ള പാക്കേജുകളും ലഭിക്കും. ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഈ പാക്കേജുകളില്‍ ലഭിക്കും. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് പാര്‍ട്ടികളിലേക്കുള്ള ഉപയോക്താക്കളെ കണ്ടെത്തുന്നത്. ഇതിനോടകം നിരവധിപേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പണമടച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ലഹരി ഉപയോക്താക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറിപ്പറ്റിയാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂള്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തിക്കുന്നത്. പുതുവത്സരം പ്രമാണിച്ച് കൊച്ചി നഗരത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെ നിരീക്ഷിച്ചുവരികയാണ്. ലഹരിമരുന്ന് വേട്ടയ്‌ക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
Kerala

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

Kerala

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

Editorial

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

Article

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.