Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കക്കൂസ് മാലിന്യം ഒഴുക്കിയൊഴുക്കി മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 12:05 pm IST
in Thiruvananthapuram

മലയിന്‍കീഴ്: നാട്ടിലാകെ ദുര്‍ഗന്ധം പരത്തുകയാണ് ഒരു പോലീസ് സ്റ്റേഷന്‍. മലയിന്‍കീഴ് പോലീസ് ക്വാര്‍ട്ടേഴ്‌സിലെ സെപ്റ്റിക്ടാങ്ക് പൊട്ടിഒലിച്ചാണ് പ്രദേശത്താകെ ദുര്‍ഗന്ധവും രോഗഭീതിയും. ക്വാര്‍ട്ടേഴ്‌സിലുള്ള 26 ലേറെ ജീവനക്കാരുടെ കുടുംബങ്ങള്‍ കുളിക്കുന്നതും നനയ്‌ക്കുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും ഒഴുകിയെത്തുന്നത് സ്റ്റേഷന് മുന്നിലെ ടാങ്കിലാണ്. ഈ ടാങ്ക് നിറഞ്ഞ് മലിനജലം മതിലിന് പുറത്തുകൂടി ഒഴുകി സമീപത്തെ റോഡരികിലെ ഓടയില്‍ പതിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുമൂലം ഇതുവഴി പോകുന്നവരും സ്റ്റേഷനിലെത്തുന്നവരും മൂക്കുപൊത്തേണ്ട ഗതികേടിലാണ്.

മലയിന്‍കീഴ് പുതിയ പോലീസ്‌സ്റ്റേഷന്‍ മന്ദിരം സ്ഥാപിച്ചപ്പോഴാണ്, പോലീസുകാര്‍ക്ക് കുടുംബസമേതം താമസിക്കുന്നതിന് രണ്ട് ബഹുനില മന്ദിരം കൂടി നിര്‍മിച്ചത്. ക്വാര്‍ട്ടേഴ്‌സ് നൂതനരീതിയില്‍ നിര്‍മിച്ചെങ്കിലും ഇവിടെ നിന്ന് ഒഴുകിയെത്തുന്ന മലിനജലവും മറ്റ് മാലിന്യങ്ങളും കടത്തിവിടാന്‍ ഒരു ടാങ്ക് മാത്രമേ നിര്‍മിച്ചുള്ളൂ. ഓരോ ക്വാര്‍ട്ടേഴ്‌സിലെയും കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് വിടുന്നതിന് പ്രത്യേകം പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. 15 വര്‍ഷത്തിനിടെ ഒരുപ്രവാശ്യം മാത്രമാണ് സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കംചെയ്തത്. എന്നാല്‍ മാലിന്യം അന്നും പൂര്‍ണമായും നീക്കം ചെയ്തിരുന്നില്ല. ദുര്‍ഗന്ധം തന്നെയാണ് പ്രധാന കാരണം. സെപ്റ്റിക് ടാങ്കിന്റെ ഉള്‍വശം പാറയായതിനാല്‍ മാലിന്യം മണ്ണില്‍ താഴുന്നില്ല. അതുകൊണ്ടുതന്നെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് ഇവിടെ പതിവ് കാഴ്ച.

മഴയില്ലാത്ത ഘട്ടങ്ങളിലും കക്കൂസ് മാലിന്യം റോഡില്‍ കെട്ടിക്കിടക്കുന്നത് പ്രദേശത്താകെ ദുര്‍ഗന്ധത്തിന് ഇടയാക്കുന്നു. പോലീസ് സ്റ്റേഷനായതിനാല്‍ ആര്‍ക്ക് പരാതി നല്‍കണമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തരവകുപ്പ് ഇടപെട്ട് അടിയന്തരനടപടി ഉണ്ടാക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടും വര്‍ഷങ്ങള്‍ പിന്നിടുന്നു. നീരുറവ കണക്കെ സ്റ്റേഷനിലെ മലിനജലം യാതൊരു തടസ്സങ്ങളുമില്ലാതെ റോഡിലേക്ക് പായുകയാണ്. എപ്പോഴും ജാഗ്രത കാട്ടാറുള്ള ആരോഗ്യവകുപ്പും പോലീസ് സ്റ്റേഷനായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നില്ല. തിരുവനന്തപുരം-കാട്ടാക്കട റോഡില്‍ റോഡിനോട് ചേര്‍ന്നാണ് സ്റ്റേഷന്‍ മതില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പും സ്റ്റേഷന് മുന്നിലുണ്ട്. ഓരോ വാഹനങ്ങള്‍ നിറുത്തുമ്പോഴും അറിയാതെ മൂക്കുപൊത്തി പോകും. ഉയര്‍ന്ന പ്രദേശമായതിനാല്‍ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ക്ക് ഈ ദുര്‍ഗന്ധം ഉണ്ടാകാറേയില്ല. മലയിന്‍കീഴ് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പാണ് പരിഹരിക്കേണ്ടതെന്നാണ് പഞ്ചായത്ത് നിലപാട്.

മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ മതിലിലൂടെ കക്കൂസ് മാലിന്യം ഒഴുകി ഇറങ്ങുന്നു.
തൊട്ടുമുകളിലായി ക്വാര്‍ട്ടേഴ്‌സ് കാണാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.