Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രത്തിനുള്ളില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കി തൃക്കൊടിത്താനത്ത് സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 10:25 pm IST
inKottayam

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. വീട്ട് മുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഘം വീട്ടുകാരെ ദേഹോപദ്രവവും ഏല്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഇന്നലെയും തൃക്കൊടിത്താനത്തും പരിസര പ്രദേശങ്ങളിലും സിപിഎം പ്രകോപനമുണ്ടാക്കി.

മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തൊടെ ആസൂത്രിതമായിട്ടാണ് അക്രമങ്ങള്‍ നടത്തിയത്. ദേഹത്ത് തട്ടിയെന്ന പേരില്‍ ദീപ മഹോത്സം കാണാനെത്തിയവരെ മര്‍ദ്ദിച്ച് കൊണ്ടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചുവിട്ടത്. വിനോദ് എന്നയാളുടെ ദേഹത്ത് തട്ടിയെന്നും പറഞ്ഞ് അരുണ്‍, ശിവന്‍കുട്ടി എന്നിവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ക്ഷേത്രത്തിനുള്ളില്‍ അഴിഞ്ഞാടിയ സംഘത്തിന്റെ പരാക്രമം കണ്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങള്‍ ഭയന്ന് നിലവിളിച്ച് കൊണ്ടാണ് പുറത്തേക്ക് ഓടിയത്.

ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ തെക്ക് വശം രാമനിലയം പ്രകാശ്, പാഴൂര്‍മഠം തുളസി എന്നിവരുടെ വീടുകള്‍ അടിച്ച് തകര്‍ത്തു. 70 തോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. തുളസിയുടെ വീടിന്റെ ജനല്‍ഗ്ലാസുകള്‍ നിശ്ശേഷം തകര്‍ത്തു. ചില്ല് തെറിച്ച് തുളസിയുടെ മകളുടെ പിഞ്ച് കുഞ്ഞിന് മുറിവേറ്റു. വീട്ടുകാരെയും ഭീഷണിപ്പെടുത്തി. പ്രകാശിന്റെ വീടിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്ത സംഘം വീട്ട് മുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളുടെ ചില്ലും തകര്‍ത്തു. കൂടാതെ കാറിന്റെ ഡോറ് വെട്ടിപ്പൊളിച്ചു.

ആര്‍എസ്എസ് ശാഖയ്‌ക്ക് സ്ഥലം കൊടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ പ്രകാശിന്റെ വീട്ടുകാരെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച് പല പരാതികളും നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. അക്രമണത്തിന് പിന്നില്‍ ഭരണ സ്വാധീനമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സംഘപരിവാര്‍ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. രാഷ്ടീയ വൈരാഗ്യം മൂലം സിപിഎം എതിര്‍ രാഷ്ടീയത്തില്‍പ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.