Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓര്‍മകളില്‍ വേദനയുടെ നഖക്ഷതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 06:37 pm IST
in Entertainment

നടന്‍ ജയന്റെ അപകട മരണത്തിനുശേഷം മലയാളികളെ കരയിപ്പിച്ചതാണ് നടി മോനിഷ ഉണ്ണിയുടെ ദുരന്തം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കാണികള്‍ വിതുമ്പും. 25 വര്‍ഷം മുന്‍പ് ഡിസംബര്‍ 5ന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് കാറപകടത്തിലായിരുന്നു യൗവനകാന്തിയില്‍ തന്നെ ദക്ഷിണേന്ത്യന്‍ നായികയായിത്തീര്‍ന്ന മോനിഷ എന്ന 20കാരി മലയാള സിനിമയെ വിട്ടകന്നത്.

കാണികള്‍ക്ക് മനസില്‍ താലോലിക്കാവുന്ന നിഷ്‌ക്കളങ്ക മുഖസൗന്ദര്യമായിരുന്നു മോനിഷയ്‌ക്ക്. ഒരുപക്ഷേ ആദ്യമായിട്ടാകും സിനിമയില്‍ മകളും കൊച്ചനുജത്തിയായുമൊക്കെ പ്രേക്ഷകന്‍ ഒരു താരത്തെ കൊഞ്ചലോടെ കാണുന്നത്. അതുകൊണ്ടുതന്നെ ആ നഷ്ടത്തിന് പകരമില്ല. കലാകാരിയും ക്‌ളാസിക്കല്‍ നര്‍ത്തകിയുമായ അമ്മ ശ്രീദേവി ഉണ്ണിയുടെ പരിചരണത്തില്‍ ഭരതനാട്യം നര്‍ത്തകിയായി വളര്‍ന്ന മോനിഷ എം.ടി വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും ചെയ്ത നഖക്ഷതങ്ങളിലൂടെയാണ് 1986ല്‍ മലയാള സിനിമയിലേക്കു വന്നത്.

നര്‍ത്തകിയും പ്രണയ ലോലുപയുമായ ഒരു സാധാരണക്കാരിയുടെ വേഷമായിരുന്നു മോനിഷയ്‌ക്ക്. ഹരിഹരന്‍ സംവിധാനം ചെയ്ത മൂന്നു കൗമാരക്കാരുടെ തൃകോണ പ്രേമത്തിന്റെ കഥപറയുന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. ഈ ആദ്യ ചിത്രത്തിലൂടെതന്നെ മോനിഷ മികച്ച ഇന്ത്യന്‍ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിനീതായിരുന്ന നാകന്‍. നഖക്ഷതങ്ങളിലെ പാട്ടുകള്‍ ഇന്നും ഇമ്പമാണ്. കാല്‍പ്പനികതയുടെ വര്‍ണ്ണാഭയില്‍ തീര്‍ത്ത ചിത്രം നിളയുടെ സൗന്ദര്യം കടഞ്ഞെടുത്ത് കാണികളില്‍ ഇന്നും നീന്തിവരുന്നുണ്ട്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 25 ചിത്രങ്ങള്‍ മോനിഷ ചെയ്തു. എല്ലാം ഓര്‍ക്കാനും ഓമനിക്കാനും പറ്റിയ ചിത്രങ്ങള്‍. ഋതുഭേദം, സായംസന്ധ്യ, ആര്യന്‍, കനകാംബരങ്ങള്‍, ദ്രാവിഡന്‍, പെരുന്തച്ചന്‍, കടവ് തുടങ്ങിയ ചിത്രങ്ങള്‍ വലിയ വിജയങ്ങളായിരുന്നു. എങ്കിലും ഇന്നും നഖക്ഷങ്ങളിലെ ഗൗരിയാണ് കാണികളില്‍ ആദ്യമെത്തുന്നത്. ഓര്‍മകളില്‍ വേദനയുടെ നഖക്ഷതങ്ങള്‍ തീര്‍ക്കുന്ന ആ മരണം വിശ്വസിക്കാനാവാതെ ഇന്നും നമ്മെ പിന്തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.