Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉണ്ണികൃഷ്ണനും കുടുംബവും ഇനി സേവാഭാരതിയുടെ തണലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 10:02 pm IST
in Thrissur

തൃശൂര്‍: ഉണ്ണികൃഷ്ണനും കുടുംബവും ഇനി സേവാഭാരതിയുടെ തണലില്‍. കണ്ണിന് കാഴ്ചയില്ലാത്ത ഉണ്ണികൃഷ്ണന്‍ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ മകളുമായി തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോട്ടറി വില്‍പ്പന നടത്തുന്ന വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സഹായ ഹസ്തവുമായി സേവാഭാരതിയും യോഗിനിമാതാ ബാലികാസദനത്തിന്റെ ഭാരവാഹികളും എത്തിയത്. കാട്ടൂര് എടത്തിരുത്തിയിലെ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയ സേവാഭാരതി, യോഗിനിമാതാ ബാലികാസദനം ഭാരവാഹികള്‍ വീടിനോട് ചേര്‍ന്ന് ഉണ്ണികൃഷ്ണന് ലോട്ടറി കട നിര്‍മ്മിച്ച് നല്‍കാനും കുട്ടികള്‍ക്കുവേണ്ട ഭക്ഷണവും പഠനത്തിന് വേണ്ട സഹായങ്ങളും യോഗിനിമാതാ ബാലിക സദനത്തില്‍ നിന്ന് നല്‍കാനും തയ്യാറാണെന്ന് അറിയിച്ചു. കുടുംബത്തിന സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന് മതിലകം ഹിന്ദുസ്ഥാന്‍ പട്രോളിയം ഏജന്‍സി ഉടമ ഫസലും സേവാഭാരതി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ഭാര്യ ദമയന്തിയാണ് ഉണ്ണികൃഷ്ണനെയും മകളെയും നഗരത്തില്‍ എത്തിച്ച് ശേഷം ലോട്ടറി ഏജന്‍സിയില്‍ പോയി ഭാഗ്യക്കുറികള്‍ വാങ്ങി നല്‍കിയിരുന്നത്. മൂത്തമകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആദര്‍ശാണ്. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് അഷ്ടമി. ഒപ്പം ജനിച്ച അവിനാശ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സേവാഭാരതി ജില്ലാ സംയോജകന്‍ സി.ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം യോഗിനിമാതാ ബാലികാസദനം സെക്രട്ടറി എന്‍.എസ്.സജീവന്‍,

ആര്‍എസ്എസ് എടത്തിരുത്തി മണ്ഡല്‍ കാര്യവാഹ് സുനില്‍, സേവാഭാരതി പ്രവര്‍ത്തകരായ രാഗേഷ് കോരാംവീട്ടില്‍, അജോയികുമാര്‍, ദിനേഷ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.