കൊടുങ്ങല്ലൂര്‍: ആര്‍എസ്എസ് ശാസ്താവിടം ശാഖാ മുഖ്യശിക്ഷക് ഇറ്റിത്തറ ആദിതി (22)നെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചയോടെ ചന്തപ്പുര സിഗ്‌നലിനു സമീപത്തുവച്ചാണ് മര്‍ദ്ദനം. പരിക്കേറ്റ ആദിതിനെ ഗവ: താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.