നാഗര്‍കോവില്‍: ഓഖി കൊടുങ്കാറ്റ് വന്‍ നാശം വിതച്ച തമിഴ്‌നാട് ജില്ലകളില്‍ ആര്‍എസ്എസ് സേവനത്തെ പുകഴ്‌ത്തി ജനങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ വേണ്ട സഹായം എത്തിക്കാത്തിടങ്ങളില്‍ അര്‍എസ്എസ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തുന്നുവെന്ന് അവര്‍ പറയുന്നു.
കടുത്ത സംഘപരിവാര്‍ വിരോധികളായ സിഎംകെയുടെ നിയന്ത്രണത്തിലുള്ള സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ചാനലിലാണ് വാര്‍ത്ത ആദ്യം വന്നത്. തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തെ പ്രശംസിക്കുന്നുണ്ട്.
















