മാലൂര്‍: വീരബലിദാനി മള്ളന്നൂര്‍ ബിജു അനുസ്മരണം ഇന്ന് നടക്കും. 2000 ഡിസംബര്‍ 4 ന് പകല്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് സിപിഎം അക്രമിസംഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബലിദാനദിനാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടക്കും.
















