Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റിസ് ആനന്ദ് മനുഷ്യാവകാശങ്ങളുടെ പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:45 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ രാത്രി അന്തരിച്ച മുന്‍സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡോ. ആദര്‍ശ് സെയ്ന്‍ ആനന്ദ് എന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നിയമജ്ഞനായിരുന്നു. ഹൃദയാഘാതത്തെുടര്‍ന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ട്. നാളെ ദല്‍ഹി ലോധി ശ്മശാനത്തിലാണ് സംസ്‌ക്കാരം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരുന്ന അദ്ദേഹം അന്താരാഷ്‌ട്ര മനുഷ്യാവകാശ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നിട്ടുണ്ട്. ഇന്ത്യയുടെ ഇരുപെത്താന്‍പതാമത് ചീഫ് ജസ്റ്റിസായിരുന്നു. 98 ഒക്‌ടോബര്‍ പത്തു മുതല്‍ 2001 നവംബര്‍ ഒന്നുവരെ ആ പദവി അലങ്കരിച്ചു.2003 ഫെബ്രുവരി 17 മുതല്‍ 2007 ഏപ്രില്‍ ഒന്നുവരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരുന്നു. ഡികെ ബസു എന്നയാളുടെ കോളിക്കമുണ്ടാക്കിയ കസ്റ്റഡി മരണക്കേസില്‍ ചരിത്രം കുറിച്ച വിധിയെഴുതിയത് അദ്ദേഹമായിരുന്നു. അറസ്റ്റ്, കസ്റ്റഡി പീഡനം, ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം എന്നിവ സംബന്ധിച്ച് കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും അദ്ദേഹമായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ നിയമിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. 1936 നവംബര്‍ ഒന്നിന് ജമ്മുകശ്മീരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ജമ്മുവില്‍. ജമ്മുകശ്മീര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം. 64ല്‍ ലക്‌നൗ സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസാരംഭിച്ചു. 75ല്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി.

76ല്‍ സ്ഥിരം ജഡ്ജിയായി. 84ല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം (ഒന്‍പതു വര്‍ഷത്തിനു ശേഷം) ഹൈക്കോടതി സ്ഥിരം ചീഫ് ജസ്റ്റിസായി. 91ലാണ് സുപ്രീം കോടതി ജഡ്ജിയായത്. 98ല്‍ ചീഫ് ജസ്റ്റിസും. ജമ്മുകശ്മീര്‍ ഭരണഘടനയെപ്പറ്റി പുസ്തകം രചിച്ചിട്ടുണ്ട്. 96ല്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശ സൊസൈറ്റി പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. നിവധി അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.