ചേര്‍ത്തല: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല എബിലിറ്റി ഫെസ്റ്റ് ഇന്ന് നടക്കും. ആഘോഷത്തിനു മുമ്പായി വര്‍ണോത്സവം എന്ന പേരില്‍ ചിത്രരചനാമത്സരവും നടത്തിയിരുന്നു. എസ്എന്‍എംജിബിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് മന്ത്രി പി. തിലോത്തമന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ഐസക്ക്മാടവന അദ്ധ്യക്ഷനാകും.
















