Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കെടുതി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 09:11 pm IST
inThrissur

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുന്നു. 48 മണിക്കൂറിനു ശേഷവും കടല്‍ക്ഷോഭത്തിന് ശമനമായിട്ടില്ല. എറിയാട് എ.എം.ഐ.യു.പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ 87 കുടുംബങ്ങള്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പിലുള്ളവരുടെ മൂന്നിരട്ടി പേര്‍ മറ്റിടങ്ങളിലേക്ക് പോയി.

എറിയാട് ചന്ത, ആറാട്ടുവഴി കടപ്പുറങ്ങളിലാണ് കടല്‍ക്ഷോഭം അതിരൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ അഴീക്കോട് ചാമക്കാല റോഡിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെ വരെ കടല്‍ എത്തി മടങ്ങി. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ ഗൃഹോപകരണങ്ങളുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്. സന്നദ്ധ സംഘടനകളും, പൊതുപ്രവര്‍ത്തകരും തീരദേശത്ത് സഹായവുമായി എത്തുന്നുണ്ട്.

കടല്‍ കരയിലെത്തിയതിനെ തുടര്‍ന്ന് പെരുന്തോട് മണ്ണ് വന്നടിഞ്ഞ് നികന്ന നിലയിലാണ്. ഇതോടെ തീരമേഖലയില്‍ വെള്ളക്കെട്ടും അനുഭവപ്പെടുകയാണ്. ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ മണല്‍ നീക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കടലാക്രമണം തടയുന്നതിനായി തീരത്ത് മണല്‍ചാക്കുകള്‍ നിരത്താനുള്ള ശ്രമത്തിലാണ് റവന്യു അധികൃതര്‍.

രാത്രി കടലാക്രമണം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീട്ടുവിട്ടുപോയവര്‍ പലരും രാവിലെ തിരികെയെത്തിയെങ്കിലും കടലടങ്ങാത്തതിനെ തുടര്‍ന്ന് മടങ്ങി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പലയിടത്തും ഇന്നലെ രാവിലെ ജനങ്ങള്‍ പ്രതിഷേധിച്ചു. പിന്നീട് ഉദ്യോഗസ്ഥരെത്തി ഇവരെ സമാശ്വസിപ്പിക്കുകയായിരുന്നു.

തൃപ്രയാര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് മൂന്ന് വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. ഏങ്ങണ്ടിയൂര്‍ എത്തായ് മുതല്‍ വാടാനപ്പള്ളി വരെയുള്ള എഴുപതിലേറെ വീടുകളില്‍ കടല്‍വെള്ളം കയറി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ശക്തമായ തിരയടിച്ചാണ് ഗണേശമംഗലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നത്.

കണ്ണച്ഛന്‍പുരയ്‌ക്കല്‍ വിലാസിനി അപ്പുണ്ണി,പണിക്കവീട്ടില്‍ സുലേഖ,വലിയകത്ത് ഷഫീഖ് എന്നിവരുടെ ഓലമേഞ്ഞ വീടുകളാണ് തിരമാലയടിച്ച് തകര്‍ന്നത്.വാടാനപ്പള്ളി, ഗണേശമംഗലം, ബദര്‍പള്ളി പരിസരം, പൊക്കാഞ്ചേരി മേഖലകളിലും ശക്തമായ കടല്‍ക്ഷോഭമാണ്. പൊക്കാഞ്ചേരിക്ക് തെക്കുഭാഗത്ത് സീവാള്‍ റോഡിന്റെ ഒരുഭാഗം തകര്‍ന്നു. പൊക്കാഞ്ചേരി മേഖലയിലെ ഇരുപതോളം വീടുകള്‍ ഒറ്റപ്പെട്ടനിലയിലായി. വാടാനപ്പള്ളി, തക്ഷശിലക്ക് വടക്കുഭാഗം, തളിക്കുളം പത്താംകല്ല്,പുതിയ അറപ്പ പ്രദേശങ്ങളിലും ശക്തമായ കടല്‍ക്ഷോഭമാണുള്ളത്. പുതിയ അറപ്പ മുതല്‍ വടക്കോട്ട് നിരവധി തെങ്ങുകള്‍ കടപുഴകിവീണു. ഏങ്ങണ്ടിയൂര്‍ എത്തായ്, അഴിമുഖം, പൊക്കുളങ്ങര പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭമാണുള്ളത്. കഴിഞ്ഞദിവസം രാത്രി മുതല്‍ തുടര്‍ച്ചയായാണ് കടല്‍വെള്ളം കരയിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടെയുള്ള ഇരുപതോളം വീടുകള്‍ വെള്ളക്കെട്ടിലായി.അതിനിടെ കാണാതായ 4 മത്സ്യത്തൊഴിലാളികള്‍ ചേറ്റുവ ഹാര്‍ബറില്‍ തിരിച്ചെത്തി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ നിരവധി വീടുകള്‍ വെള്ളത്തിലായി. അഞ്ചങ്ങാടി വളവ് , വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളിലെ റോഡ് കടന്നു വെള്ളമെത്തി. ഇതോടെ റോഡിന്റെ പടിഞ്ഞാറു വശമുള്ള വീടുകളിലെ ആളുകളെ തഹസിദാറും പോലീസും പഞ്ചായത്ത് പ്രസിഡന്റും മറ്റും എത്തി ഒഴിപ്പിച്ചു. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുത്തന്‍കടപ്പുറം, ചെങ്കോട്ട , എടക്കഴിയൂര്‍ നാലാം കല്ല് എന്നിവിടങ്ങളിലും വെള്ളം കരയിലേക്ക് അടിച്ചു കയറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

India

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.