Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മനോഹരമാണ് ചെകുത്താന്‍കാറ്റുകളുടെ പേരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 08:44 am IST
in Special Article

ദുരന്തങ്ങളും മനോഹരമായ പേരില്‍ അറിയപ്പെടുന്നതില്‍ എന്താണ് കുറ്റം. ദുരിതങ്ങളുടെ ആഴത്തിലേക്ക് എല്ലാം വലിച്ചെറിയുന്ന ചുഴലിക്കാറ്റിനും നല്‍കുന്നപേരും മനോഹരമാണ്. ഇപ്പോള്‍ കേരളത്തെ വിറപ്പിക്കുന്ന ചുഴലിക്കാറ്റിന്റെ പേര് ഓഖി. കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും വന്‍വിനാശകാരി. ബംഗ്‌ളാദേശാണ് ഈ പേരിട്ടത്. അര്‍ഥം കണ്ണ്. എന്നാല്‍ ഈ കണ്ണിലെ കൃഷ്ണ മണിയാകട്ടെ എഴുപതും നൂറും കിലോമീറ്റര്‍ വേഗത്തിലാകുന്ന ചെകുത്താന്‍ കാറ്റും.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ന്യൂനമര്‍ദത്തില്‍നിന്നാണ് ഓഖിയുടെ പിറവി. ഈ ഭാഗത്തുനിന്നും രൂപംകൊള്ളുന്ന ചുഴലിക്കാറ്റിനു പേരിടാനുള്ള അവകാശം ഇന്ത്യ, ബംഗ്‌ളാദേശ് ,ഒമാന്‍, മ്യാന്‍മര്‍, തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ക്കാണ്. ഇനി വരാനിരിക്കുന്ന കാറ്റിനു പേരിടാനുള്ള അവകാശം ഇന്ത്യയ്‌ക്കാണ്. പക്ഷേ പേരിട്ടു കഴിഞ്ഞു, സാഗര്‍.

കത്രീന ,ഇര്‍മ, ഹാര്‍വി എന്നിങ്ങനെ അഴകിലറിയപ്പെടുന്ന ദുരന്തവാഹിയായ ചുഴലിക്കാറ്റുകള്‍ വന്‍നാശം വിതച്ചവയാണ്. 2005 ആഗസ്റ്റിലാണ് കട്രീന യുഎസില്‍ ആഞ്ഞുവീശിയത്. ബഹാമാസ്, ഫ്‌ളോറിഡ, മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ ഈ കാറ്റുവിതച്ച നാശത്തിനു കണക്കില്ല. ഹാര്‍വിയും ഇര്‍മയും വീശിയത് അടുത്തടുത്ത നാളുകളിലാണ്, ഇക്കഴിഞ്ഞ ആഗസ്റ്റില്‍. ഗയാന, നിക്വരാഖ്യ, ഹോണ്ടുറസ്, അമേരിക്ക എന്നിവിടങ്ങളിലാണ് ഹാര്‍വി ദുരിതം വിതച്ചത്. ആമാസം തന്നെ ഇര്‍മ പോര്‍ട്ടോ റിക്കോയിലും ഫ്‌ളോറിഡയിലും ദുരിതമുണ്ടാക്കി.

അടുത്തകാലത്ത് ചുഴലിക്കൊടുങ്കാറ്റുകള്‍ കൂടുതല്‍ ആക്രമിച്ചതും അമേരിക്കയെയാണ്. അമേരിക്കയുടെ ശാസ്ത്രപുരോഗതിയും എല്ലാത്തരത്തിലുമുളള പ്രതിരോധത്തേയും അമ്പേപരാജയപ്പെടുത്തിയുള്ള പരീക്ഷണമായിരുന്നു അത്. പുഴയായ നിരത്തില്‍ ബോട്ടോടിച്ചുകൊണ്ടാണ് ജനം പരക്കംപാഞ്ഞത്.

ലാബൊര്‍ ഡേ, കാമിലെ, ആന്‍ഡ്രു, ഇന്‍ഡിയനോള , ഗ്രേറ്റ് മിയാമി, ഡോണ എന്നിങ്ങനെ നിരവധി ചെകുത്താന്‍ കാറ്റുകള്‍ വന്നുപോയി. കാറ്റുകള്‍ സുന്ദരമാണ്. ഒരു ചെറുകാറ്റുനല്‍കുന്ന അനുഭൂതി വലുതാണ്. കാറ്റിനുമുണ്ടാകും ഒത്തിരികഥപറയാന്‍. പക്ഷേ എന്തും അധികമായാലോ. അധികപ്പറ്റായ ഒരുകാറ്റായി വീശുകയാണ് ഓഹി. കേരളമാകട്ടെ അതിന്റെ ആശങ്കയിലുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.