Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചിരിയുടെ മാലപ്പടക്കം വേദനയില്‍ നനയുമ്പോള്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 09:51 am IST
in Special Article

മാലപ്പടക്കംപോലെ ചിരിപൊട്ടിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത നടനും മിമിക്രി താരവുമായ അബി കടന്നുപോകുമ്പോള്‍ വേദനയുടെ നനഞ്ഞ പടക്കങ്ങളാകും അവ ഇനി ഓര്‍മയില്‍.

മിമിക്രിയിലെ ആദ്യസൂപ്പര്‍ സ്റ്റാര്‍ ഹബീബ് മുഹമ്മദ് എന്ന അബിയായിരുന്നു. സിനിമയെക്കാളും അരങ്ങില്‍ അബിയെകാണാനായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ക്കിഷ്ടം. അന്‍പതോളം സിനിമയില്‍ അഭിനയിച്ചെങ്കിലും അരങ്ങിലെ താരമായിരുന്നു പ്രേക്ഷകന് അബി.

സിനിമാതാരങ്ങളെക്കാള്‍ ഒരുകാലത്ത് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് പേരുംപെരുമയും ഉണ്ടായിരുന്നു കേരളത്തില്‍. മിമിക്രി ഇല്ലാത്ത ഒരുപരിപാടി അന്നുണ്ടായിരുന്നില്ല. മിമിക്രിയാണ് ഏറ്റവും വലിയ കലയെന്നുപോലും സാധാരണക്കാര്‍ കരുതിയിരുന്നകാലം. അനേകം മിമിക്രി കലാകാരന്മാര്‍ ഇങ്ങനെ സിനിമയില്‍ ചേക്കേറിയിരുന്നു. ഇന്നത്തെ ചില സൂപ്പര്‍ താരങ്ങള്‍പോലും മിമിക്രിയുടെ ബലത്തിലാണ് സിനിമാക്കാരായത്. സിനിമയിലേക്കു വരാനുള്ള എളുപ്പവഴികൂടെയായിരുന്നു അന്നു മിമിക്രി. ഒത്ത ശരീരവും പൊക്കവും സുന്ദരമുഖവുമായി അബി പെട്ടെന്ന് പ്രേക്ഷകരുടെയായി.

അന്നു പ്രധാനമായും സിനിമാതാരങ്ങളെ അനുകരിക്കലായിരുന്നു മിമിക്രിക്കാരുടെ ഇഷ്ട ഇനം. അബി മറ്റുള്ളവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചിരുന്നു. മാത്രവുമല്ല, മമ്മൂട്ടിയുടെ വിദൂരസ്തനല്ലാത്ത അപരന്‍ എന്ന വിലാസവും അബിയില്‍വന്നുചേര്‍ന്നു. മമ്മൂട്ടിയുടെ ശബ്ദവും ഭാവവുമായി അബി അരങ്ങു തകര്‍ത്തു.അതുപോലെ അബിയുടെ ആമിനത്താത്ത എന്ന പെണ്‍വേഷം കുടുകുടാ ചിരിപ്പിക്കുന്നതായിരുന്നു.

മിമിക്രിക്കാരുടെ ഗുരുകുലമായ കലാഭവന്റെ സന്താനമാണ് അബി.കലാഭവന്‍ അബി എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഹരിശ്രീ,ഗിന്നസ് തുടങ്ങിയ കലാസംഘടനകളിലും തുടര്‍ന്നു. ദിലീപ്, നാദിര്‍ഷ തുടങ്ങിയവരെക്കാളും മിമിക്രി രംഗത്ത് മുതിര്‍ന്ന ആളാണ് അബി.

രസികന്‍, കിടിലോല്‍ക്കിടിലം, കിരീടം വെക്കാത്ത രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങള്‍ അബിയുടേതായി പെട്ടെന്ന് ഓര്‍മവരും. അന്‍പത്തി രണ്ടാം വയസിലും ഒരു യൗവ്വനത്തുടിപ്പിലായിരുന്നു ഈ നടന്‍. പുതുമുഖ നടന്മാരില്‍ ശ്രദ്ധേയനായ ഷോണ്‍ നിഗം അബിയുടെ മകനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ
Football

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

പുതിയ വാര്‍ത്തകള്‍

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

7 അഴക്; പോര്‍ച്ചുഗല്‍ വിജയം 5-0ന്

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.