കൊട്ടാരക്കര: ഓട്ടോയ്‌ക്കു മുകളിലേക്കു മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറായ വിഷ്ണുവാണു മരിച്ചത്. കൊട്ടാരക്കര കുളത്തുപ്പുഴയ്‌ക്കു സമീപം തുവക്കാടായിരുന്നു അപകടം. ഇയാളുടെ ഓട്ടോയ്‌ക്കു മുകളിലേക്കു മരം വീഴുകയായിരുന്നു.