Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൈറോയ്ഡ് കാന്‍സര്‍ കൂടുതല്‍ തെക്കന്‍ ജില്ലകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
in Kerala

കൊച്ചി: ദേശീയ കാന്‍സര്‍ രജിസ്ട്രിയുടെ വാര്‍ഷികാവലോകന യോഗം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തൈറോയഡ് കാന്‍സര്‍ ബാധിതര്‍ കൂടുതലെന്ന് അവലോകനയോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പ്രശാന്ത്മാഥുര്‍ പറഞ്ഞു..

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒരുലക്ഷം ജനസംഖ്യയില്‍ യഥാക്രമം 13.3 ശതമാനവും 12 ശതമാനവുമാണ് തൈറോയിഡ് കാന്‍സര്‍ ബാധിതര്‍. 2017 ല്‍ രാജ്യത്ത് 15.1 ലക്ഷം പുതിയ കാന്‍സര്‍ കേസുകളുള്ളതായാണ് കണക്ക്. 2020 ആകുമ്പോഴേക്കും ഇത് 17.3 ലക്ഷമാകും. മിസോറാമിലെ ഐസ്വാള്‍ ജില്ലയിലാണ് കാന്‍സര്‍ രോഗം പുരുഷന്മാരില്‍ കൂടുതലായി കണ്ടുവരുന്നത്.

സ്ത്രീകളില്‍ അരുണാചല്‍ പ്രദേശിലെ പാപമ്പരെ ജില്ലയിലുമാണ്. പുകയില ഉപയോഗം, അമിത മദ്യപാനം, അനുചിതമായ ഭക്ഷണക്രമം, മലിനീകരണം, ശുചിത്വ കുറവ് എന്നിവയാണ്് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗം 30ന് സമാപിക്കും.

കാന്‍സറിന് കാരണം ജീവിത ശൈലി: ഡോ. പി. ഗംഗാധരന്‍

കൊച്ചി: കാന്‍സറിന്റെ പ്രധാന കാരണം ജീവിത ശൈലിയാണെന്ന് അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ്‌മെഡിക്കല്‍ സയന്‍സിലെ കാന്‍സര്‍ രജിസ്ട്രി വിഭാഗം തലവന്‍ ഡോ. പി.ഗംഗാധരന്‍ . മിസോറാമിലെ ഐസ്വാളില്‍ കാന്‍സര്‍ കൂടുതലാണ്. സോളാപൂരില്‍ ബര്‍സിപോലുള്ള ഗ്രാമങ്ങളില്‍ ഇത് കുറവാണ്. ബ്രെസ്റ്റ് ആന്‍ഡ് തൈറോയ്ഡ് കാന്‍സര്‍ കേരളത്തിലെ സ്ത്രീകളിലാണ്് കൂടുതല്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭാശയ അര്‍ബുദബാധയാണ് കൂടുതല്‍. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിത ശൈലിയുടെ ഫലങ്ങളാണ് ഇത് കാണിക്കുന്നത്. മത്സ്യം, ചിക്കന്‍ എന്നിവ വറുത്ത് കഴിക്കുക, പുകവലി, മദ്യപാനം, എന്നിവയാണ് ഇതിന്റെ മുഖ്യ കാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

News

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

പുതിയ വാര്‍ത്തകള്‍

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.