Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തൊടുപുഴയുടെ വസന്തം ഇനി ഓര്‍മയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 12:29 pm IST
in Entertainment

സിനിമയുടെ വര്‍ണ്ണപ്പകിട്ടുകള്‍ അത്രയ്‌ക്കൊന്നും വാരിപ്പൂശാനാകാതെയും ദുരിതങ്ങളുടെ ആവര്‍ത്തനപ്പുഴകള്‍ നീന്തിക്കേറാനാകാതെയും നടിയും നാടക പ്രവര്‍ത്തകയുമായിരുന്ന തൊടുപുഴ വാസന്തി വിധിക്കു കീഴടങ്ങി.

അറുപത്തഞ്ചു വയസിനിടയില്‍ 450 ലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും സാധാരണ നമ്മള്‍ പറയുന്ന സിനിമാക്കാരുടെ അടിപൊളി ജീവിതമെന്നും അവര്‍ക്കുണ്ടായിരുന്നില്ല. പകരം ജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നൊന്നായി സംഭവിച്ച ദുരന്തങ്ങളില്‍ തകര്‍ന്ന് ഗുരുതരമായ പ്രമേഹത്തിനും ക്യാന്‍സറിനും ഇടയില്‍പ്പെട്ട് നാളുകളായി അവശതയിലായിരുന്നു വാസന്തി. പ്രമേഹം മൂര്‍ച്ഛിച്ചപ്പോള്‍ അവരുടെ വലതുകാല്‍ മുട്ടിനു മുകളില്‍ മുറിച്ചുമാറ്റുകയായിരുന്നു. അവരുടെ നിരാശ്രയത്തെക്കുറിച്ച് അടുത്തിടെ മാധ്യമങ്ങളില്‍ വന്നതിനുശേഷം സിനിമാരംഗത്തുനിന്നും ചെറിയ സഹായങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു.

കലാകാരന്മാരുടെ കുടുംബമായിരുന്നു വാസന്തിയുടേത്. അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ നടനും ബാലേ ട്രൂപ്പ് ഉടമയുമായിരുന്നു. അമ്മ പങ്കജാക്ഷി തിരുവാതിര നര്‍ത്തകിയും. രണ്ടുപേരുടേയും പ്രതിഭ വാസന്തിക്കും കിട്ടി. അതിന്റെ ബലത്തിലായിരുന്നു പ്രീഡിഗ്രിക്കു പഠിച്ചിരുന്ന പതിനാറുകാരി ഉദയായുടെ സിനിമ ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേയില്‍ നര്‍ത്തകിയായി അരങ്ങേറ്റം കുറിച്ചത്. നൂറു രൂപയായിരുന്നു പ്രതിഫലം. വസന്തകുമാരിയാണ് സിനിമയില്‍ വാസന്തിയായത്. മുതിര്‍ന്ന നടിയായ അടൂര്‍ ഭവാനിയാണ് വാസന്തിയാക്കിയത്. ഇരുവരും അതിനു മുന്‍പേ പീനല്‍കോഡ് എന്ന നാടകത്തില്‍ അഭിനയിച്ചിരുന്നു. നല്ല രാശിയുള്ള പേരായി വാസന്തി. പിന്നീട് അതിനൊപ്പം സ്വന്തം നാടായ തൊടുപുഴയേയും കൂട്ടി.

എല്ലാമായിരുന്ന അച്ഛന്റെ അസുഖം സിനിമയില്‍ ഇടവേളയുണ്ടാക്കി. പിന്നെ മരണം. അമ്മയുടെ മരണം. പിന്നെയും ഇടവേളയുടെ നാളുകള്‍. ദിവസം രണ്ടു സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു ഈ ഇടവേളകള്‍. കലയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് രാജേന്ദ്രന്റെ പിന്തുണ വലുതായിരുന്നു. അദ്ദേഹം കിടപ്പിലായപ്പോള്‍ വീണ്ടും ഇടവേള. രാജേന്ദ്രന്‍ നിര്‍ബന്ധിച്ചാണ് തുടര്‍ന്നു സിനിമാസെറ്റിലേക്കുപോയത്. അദ്ദേഹവും പോയപ്പോള്‍ എല്ലാതുണയും നഷ്ടമായി വാസന്തിക്ക്. ഒറ്റപ്പെടലും ഏകാന്തതയും. കൂട്ടിനുവന്നുകേറിയതാകട്ടെ ഗുരുതര രോഗങ്ങളും. കുടുംബ സദസുകള്‍ക്കിഷ്ടമായിരുന്ന വാസന്തിയെ സിനിമയില്‍ കാണാതായപ്പോഴാണ് അവരുടെ നീറുന്ന ജീവിതത്തിന്റെ കണ്ണീര് പ്രേക്ഷകന്‍ അറിഞ്ഞു തുടങ്ങിയത്.

ക്യാന്‍സര്‍ രോഗം ഒരു പരമ്പര എന്നപോലെ അവരുടെ കുടുംബത്തെ വേട്ടയാടി. അച്ഛനും ഭര്‍ത്താവിനും ക്യാന്‍സറായിരുന്നു. ഇപ്പോള്‍ വാസന്തിയുടെ ജീവന്‍ അപഹരിച്ചതും ക്യാന്‍സര്‍ തന്നെ. നാടകവും സിനിമയും തന്നെയായിരുന്നു വാസന്തിക്കു ജീവിതം. അച്ഛന്റെ ബാലെ ട്രൂപ്പില്‍ നിന്നായിരുന്നു തുടക്കം. പിന്നെ നാടകങ്ങളില്‍. നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16 സീരിയലുകളിലും വേഷമിട്ടു.

കാമുകിയും ഭാര്യയും അമ്മയുമായി നിരവധി വേഷങ്ങള്‍. അമ്മ വേഷങ്ങളായിരുന്നു കൂടുതലും. എന്റെ നീലാകാശം എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടി. ആലോലം സിനിമയിലെ ജാനകിയെ പ്രേക്ഷകര്‍ക്കു ഏറ്റെടുത്തു. 2016ല്‍ അഭിനയിച്ച ഇതു താന്‍ടാ പോലീസ് ആണ് അവസാന ചിത്രം.

നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.