Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടനെഞ്ച് തകര്‍ന്ന് പൊട്ടിക്കരഞ്ഞ് അഖിലയുടെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 09:36 am IST
in Kerala

ന്യൂദല്‍ഹി: ഏറെ സ്വപ്‌നം കണ്ട് വളര്‍ത്തിയ മകള്‍ മതംമാറി വിവാഹിതയായി ഡോക്ടര്‍ പഠനമുപേക്ഷിച്ച നടുക്കത്തില്‍ നിന്ന് മോചിതരാവാത്ത അശോകനും പൊന്നമ്മയും നിറകണ്ണുകളോടെ വൈക്കത്തേക്ക് മടങ്ങി. പഠനം പൂര്‍ത്തിയാക്കാനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശമാണ് ഇരുവരുടേയും ഏക ആശ്വാസം. ഇരുപത്തഞ്ചു വര്‍ഷം പോറ്റിവളര്‍ത്തിയ മകളെ ഉപേക്ഷിച്ച് കേരളാ ഹൗസിന്റെ പടിയിറങ്ങുമ്പോള്‍ അമ്മ പൊന്നമ്മ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.

കൂട്ടുകാരികളായ ജെസീനയും ഫസീനയുമാണ് എന്റെ കുട്ടിയെ ചതിച്ചത്. അവരുടെ അച്ഛനാണ് എന്റെ കുട്ടിയെ മതംമാറ്റിയത്. വീട്ടിലിരിക്കുന്ന ഞങ്ങള്‍ അറിഞ്ഞില്ല ഇതൊന്നും, പൊന്നമ്മ പറഞ്ഞു. എന്റെ ഏക മകളാണ് അഖില. എന്റെ ഭര്‍ത്താവ് എത്രമാത്രം വേദന സഹിച്ചെന്ന് എനിക്കറിയാം. സാധാരണ പട്ടാളക്കാരന്റെ മകള്‍. രാജ്യം കാത്ത ആ മനുഷ്യന്‍ വല്ലാതെ സങ്കടപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആരുമില്ല. സഹിക്കാവുന്നതിന്റെ അപ്പുറം സഹിച്ചു. ഞങ്ങളുടെ മകളെ ഓര്‍ത്ത് ഉറക്കമില്ലാതായിട്ട് നാളുകളായി.

അവള്‍ പഠിക്കട്ടെ. പഠിച്ച് നല്ലൊരു ഭാവിയുണ്ടാകട്ടെ. എന്റെ അവസ്ഥയുണ്ടാകരുത്. ഞാന്‍ പഠിച്ചതാണ്, ജോലി കിട്ടിയില്ല. ഭര്‍ത്താവിന്റെ തുച്ഛമായ ശമ്പളം കൊണ്ടാണ് അവളെ പഠിപ്പിച്ചത്. കഷ്ടപ്പെട്ടാണ് പഠിപ്പിക്കാനുള്ള പണം കണ്ടെത്തിയത്. പഠനം പൂര്‍ത്തിയായി വരുമ്പോള്‍ ഒരു ഡോക്ടറെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പണം സ്വരൂപിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഒരു ഭീകരവാദിയെക്കൊണ്ട് എന്റെ മോളെ കെട്ടിച്ചല്ലോ. എന്റെ മോള്‍ക്ക് നല്ലൊരു മാനസികാവസ്ഥയല്ല ഇപ്പോഴുള്ളത്. അതാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം, പൊന്നമ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

Kerala

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

Kerala

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

Kerala

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.