Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ ന്യൂട്ടണെ കൂട്ടുപിടിച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:53 am IST
in Kerala

ജലാശയങ്ങളിലെ മാലിന്യം നീക്കാന്‍ സഹായിക്കുന്ന റിമോട്ട് കണ്‍ട്രോളില്‍
പ്രവര്‍ത്തിക്കുന്ന ശുചീകരണ ബോട്ടുമായി നീരജ് വി.സുരേഷും മുഹമ്മദ് റിസ്വാനും

കോഴിക്കോട്: ജലസ്രോതസ്സുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ശുചീകരണ ബോട്ടുമായി എന്‍എസ്എച്ച്എസ് വാളൂരിലെ വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നീരജ് വി സുരേഷും മുഹമ്മദ് റിസ്വാനുമാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ബോട്ട് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലാണ് അവതരിപ്പിച്ചത്.

ജലസ്രോതസ്സുകളിലെ ആഫ്രിക്കന്‍ പായലുകളും ജൈവവും അജൈവവുമായ മാലിന്യങ്ങളെയും ശേഖരിക്കാന്‍ ഈ ശുചീകരണ ബോട്ട് പര്യാപ്തമാണെന്ന് ഇവര്‍ പറയുന്നു.

പരിസ്ഥിതി സൗഹൃദമാണ് ബോട്ട്. മലിനമായ ജലാശയങ്ങള്‍ പരിശുദ്ധിയോടെ പുനര്‍ജ്ജനിപ്പിക്കാനുള്ള ഇടപെടലാണിത്. സാധാരണ ബോട്ടുകളില്‍ പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിച്ചാല്‍ അത് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ നീരജും റിസ്വാനും വികസിപ്പിച്ച ബോട്ടിലെ എയര്‍ പ്രൊപ്പല്ലറുകള്‍ക്ക് ഈ ദോഷമില്ല. ബോട്ടില്‍ ഘടിപ്പിച്ച കണ്‍വെയര്‍ ബെല്‍ട്ടുകളിലൂടെയാണ് ജലാശയത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കുക.

തൃശൂരിലെ കെല്‍ട്രോണില്‍ നിന്നാണ് കണ്‍ട്രോള്‍ യൂണിറ്റ് തയാറാക്കിയത്. ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നുമെടുത്ത സോഫ്റ്റ്‌വെയറായ ബ്ലിങ്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ബോട്ട് നിയന്ത്രിക്കുന്നത്. 12 വോള്‍ട്ട് ബാറ്ററി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം ശേഖരിക്കുന്നത് സൗരോര്‍ജ്ജ പാനലുകളിലൂടെയാണ്. ശുചീകരണ ബോട്ടിലെ ഏതാണ്ടെല്ലാ ഉപകരണങ്ങളും തയ്യാറാക്കിയത് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണ്. അതുകൊണ്ട് ഏഴായിരം രൂപ മാത്രമാണ് ചെലവായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.