Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആനന്ദന്‍ വധം: പിടിയിലായവരില്‍ രണ്ടു പേര്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 09:30 pm IST
inThrissur

ഗുരുവായൂര്‍: ബിജെപി പ്രവര്‍ത്തകന്‍ നെന്മിനി കടംവള്ളി കോളനിയിലെ വടക്കേതര കത്ത് ആനന്ദനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ നാലുപേരില്‍ രണ്ടാള്‍ക്ക് ക്രിമിനല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയ പശ്ചാത്തലം. കേസ്സിലെ രണ്ടും നാലും പ്രതികളായ ബ്രഹ്മകുളം സ്വദേശികള്‍ നമ്പറമ്പത്ത് ജിതേഷ് (22), പുതിയേടത്ത് വീട്ടില്‍ ശ്രീദത്ത് എന്നിവര്‍ കലാലയ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് നിരവധി ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്.

ഇതില്‍ ശ്രീദത്തിന്റെ പേരില്‍ മാത്രമായി നിരവധി കേസ്സുകളാണ് നിലവിലുള്ളത്. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.

കേവലം 19 വയസ്സിനുള്ളില്‍ തന്നെ വധശ്രമം അടക്കം ധാരാളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഇയാള്‍ കേരളവര്‍മ്മ കോളേജിലെ എസ്.എഫ്.ഐ.നേതാവും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമാണ്. കേരള വര്‍മ്മയിലെ എബിവിപികാര്‍ക്കെതിരെയും, സ്‌പോര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ആക്രമണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസ്സുകളുണ്ട്. കേരള വര്‍മ്മയ്‌ക്ക് പുറത്ത് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് മുതലായ കോളേജുകളിലും എസ്.എഫ്.ഐ.ക്കു വേണ്ടി ഇയാള്‍ കൂലിത്തല്ലിന് പോയിട്ടുണ്ട്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പോലെ കോളേജുകളിലും മറ്റു രാഷ്‌ട്രീയക്കാരെ, പ്രത്യേകിച്ച് എ.ബി.വി.പി.യെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ പേടിപ്പിച്ച് കൂടെ നിര്‍ത്തുന്ന സി.പി.എം, എസ്.എഫ്.ഐ. എന്നിവയുടെ അസഹിഷ്ണുതാ രാഷ്‌ട്രീയത്തിന്റെ ഉല്‍പ്പന്നമാണ് ഇയാള്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സമാധാനപരമായ കലാലയാന്തരീക്ഷം തകര്‍ത്ത് ഇതര വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് ജിതേഷ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.