Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലം ലേലം; കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കിയില്ലെങ്കില്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 09:25 pm IST
inIdukki

ഇടുക്കി: ഏലം ലേലത്തില്‍ പിടിച്ചവര്‍ നിശ്ചിത സമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ അവരുടെ ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് തുകയീടാക്കുമെന്ന് സ്‌പൈസസ് ബോര്‍ഡ് മുന്നറിയിപ്പു നല്‍കി.

ഏലത്തിന്റെ ലൈസന്‍സ് മാര്‍ക്കറ്റിങ് ചട്ടമനുസരിച്ചായിരിക്കും ഈ നടപടിയെന്ന് ബോര്‍ഡ് അറിയിച്ചു. ഏലം ലേലത്തില്‍ പിടിച്ചാല്‍ പത്തു ദിവസത്തിനകം കര്‍ഷകര്‍ക്ക് തുക നല്‍കണമെന്നാണ് ചട്ടം. ലേലത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിത തുക സ്‌പൈസസ് ബോര്‍ഡില്‍ ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ടതുണ്ട്. ലേലത്തുക നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാത്ത പക്ഷം ഈ ബാങ്ക് ഗ്യാരന്റിയില്‍നിന്ന് പണം ഇടാക്കി കര്‍ഷകര്‍ക്ക് കൊടുക്കാനാണ് തീരുമാനമെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു.

ലേലം കഴിഞ്ഞ് നിശ്ചിത ദിവസത്തിനുള്ളില്‍ പണം ലഭിക്കാത്ത കര്‍ഷകര്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡോ.ജയതിലക് അറിയിച്ചു. തക്കതായ കാരണം കാണിക്കാതെ ലേലത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായി സ്‌പൈസസ് ബോര്‍ഡിന് ബോധ്യപ്പെട്ടാല്‍ അത് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കും.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഏലം ലേലത്തിന്റെ ശരാശരി തുകയാണ് ഓരോ ലൈസന്‍സ് അപേക്ഷകനും ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ടത്. വ്യവസ്ഥകളില്‍ നിന്ന് വ്യതിചലിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ ഏലം ലൈസന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് നിയമം സ്‌പൈസസ് ബോര്‍ഡിന് അധികാരം നല്‍കുന്നുണ്ട്.ഇലക്ട്രോണിക് ലേലത്തിലൂടെ ഏലത്തിന്റെ വിപണനത്തില്‍ വിപ്ലവകരമായ മാറ്റമാണ് സ്‌പൈസസ് ബോര്‍ഡ് കൊണ്ടു വന്നത്. ഇടുക്കിയിലെ പുറ്റടി, തമിഴ്‌നാട്ടിലെ ബോഡി നായ്‌ക്കന്നൂര്‍ എന്നിവിടങ്ങളിലാണ് ഇ-ലേല കേന്ദ്രങ്ങളുള്ളത്.

കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനും ലേലത്തിന്റെ നടപടികള്‍ സുതാര്യമാക്കാനും വേണ്ടിയാണ് സ്‌പൈസസ് ബോര്‍ഡ് ഇ-ലേല കേന്ദ്രങ്ങള്‍ തുടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.