Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെനിയന്‍ ജയിലറയില്‍ നിന്നും പ്രവീണ്‍ മോചിതനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:47 pm IST
in Kollam

പത്തനാപുരം: കഴിഞ്ഞ മൂന്ന് വര്‍ഷമായി കെനിയയിലെ മൊമ്പാസയില്‍ ജയിലില്‍ തടവില്‍ കഴിയുന്ന രണ്ട് ഇന്ത്യക്കാര്‍ ജയില്‍ മോചിതരാകുന്നു. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് കെനിയന്‍ കോടതി കോടതി വെറുതെ വിട്ടു.

കൊല്ലം പത്തനാപുരം സ്വദേശി പ്രവീണ്‍ പ്രഭാകരന്‍ (27), മുംബൈ സ്വദേശി വികാസ് ബല്‍വാന്‍ സിംഗ് (26) എന്നിവരാണ് മോചിതരാകുന്നത്. പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍ നായരുടെ മകനാണ് പ്രവീണ്‍.

ജോലി ചെയ്ത കപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിലാണ് പ്രവീണിനെയും ഒപ്പമുണ്ടായിരുന്ന പത്തു പേരെയും 2014 ജൂലൈ 15ന് കെനിയന്‍ തീരസംരക്ഷണ സേനയുടെ പിടികൂടുന്നത്.

ന്യൂദല്‍ഹിയില്‍ നിന്ന് ദൂബായിലേക്ക് സിമന്റ് കൊണ്ടുവന്ന ഇറാനിയന്‍ കപ്പലിലായിരുന്നു പ്രവീണിന് ജോലി. കപ്പല്‍ പാകിസ്ഥാന്‍ സ്വദേശിക്ക് വിറ്റതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. ഇറാനിലെത്തിയ കപ്പല്‍ ദൂബായിലേക്ക് എന്നു പറഞ്ഞ് പുറപ്പെട്ടെങ്കിലും കെനിയയിലേക്കാണ് പോയത്.

ഇതിനിടെ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തെങ്കിലും പിന്നീട് മോചിപ്പിച്ചു. ഒടുവില്‍ കെനിയന്‍ പോലീസിന്റെ പിടിയിലകപ്പെട്ട കപ്പലില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ഇതിനെതുടര്‍ന്ന് പ്രവീണിനെയും മുംബൈ സ്വദേശി വികാസിനെയും ഒന്‍പത് പാകിസ്ഥാന്‍കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒടുവില്‍ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ജയില്‍ മോചിതരാക്കാന്‍ തീരുമാനിച്ചത് .

കെനിയന്‍ മലയാളി അസോസിയേഷന്റെയും പത്തനാപുരം മറൈന്‍ ഫോറം ചാരിറ്റീസ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിലായിരുന്നു പ്രവീണിന്റെ മോചനത്തിനായുള്ള നടപടികള്‍ ഏകോപിപ്പിച്ചത്. പ്രവാസി മലയാളിയായ അഭിഭാഷകന്‍ നിസാര്‍ കൊച്ചേരിയുടെ നേതൃത്വത്തിലാണ് കോടതിയില്‍ വാദിച്ചത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെട്ടിരുന്നു. നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കെനിയന്‍ കോടതിയിലെ വിചാരണ വേഗത്തിലാക്കാന്‍ കെനിയന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും വിധി പറയുന്ന ഘട്ടത്തിലേക്ക് എത്തിക്കുകയുമായിരുന്നു. രണ്ടാഴ്ചയ്‌ക്കകം രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇവര്‍ നാട്ടില്‍ തിരിച്ചെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

India

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

India

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

India

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.
India

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.