Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അരിപ്പ സമരം അട്ടിമറിക്കാന്‍ മന്ത്രി രാജു രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:46 pm IST
inKollam

കൊല്ലം: അരിപ്പയിലെ ഭൂസമരക്കാരെ കുടിയൊഴിപ്പിക്കാന്‍ സമാന്തരസമരക്കാര്‍ക്ക് പത്ത് സെന്റ് ഭൂമി വാഗ്ദാനം ചെയ്ത് മന്ത്രി കെ. രാജു.

കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യവുമായി 2012 ഡിസംബര്‍ 31ന് ആരംഭിച്ച ഭൂസമരത്തെയാണ് പ്രാദേശികവികാരം ഉയര്‍ത്തി മന്ത്രിയും കൂട്ടരും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോനും ഭൂഅധികാരസംരക്ഷണസമിതി നേതാവ് എം.ഗീതാനന്ദനും പത്രസമ്മേളനത്തില്‍ ആരംഭിച്ചു. ചത്താല്‍ അടക്കാന്‍ അടുക്കളയും തിണ്ണയും പൊളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരിപ്പയില്‍ ഭൂരഹിതര്‍ സമരം തുടങ്ങിയത്. സമരം തുടങ്ങിയ നാള്‍ മുതല്‍ തന്നെ കുളത്തൂപ്പുഴ ലത്തീഫ് എന്ന കോണ്‍ഗ്രസ് നേതാവും അന്ന് എംഎല്‍എ ആയിരുന്ന കെ.രാജുവും അതിനെതിരെ രംഗത്തുവന്നിരുന്നു. അതേ അച്ചുതണ്ടാണ് ഇപ്പോഴും സമരത്തെ അട്ടിമറിക്കാന്‍ ആസൂത്രണം നടത്തുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

തദ്ദേശവാസികളായ മുപ്പത്തഞ്ച് ആദിവാസി കുടുംബങ്ങള്‍ക്ക് അരിപ്പയില്‍ ഒരേക്കര്‍ ഭൂമി നല്‍കാമെന്നും മറ്റുള്ളവര്‍ ഇറങ്ങിക്കൊടുക്കണമെന്നുമാണ് മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച വാദം. ഭൂമി കണ്ടെത്തുന്ന മുറയ്‌ക്ക് ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. കോളനിയില്‍ നിന്ന ഫ്‌ളാറ്റിലേക്ക് ആദിവാസികളെ ഒതുക്കുന്ന ഈ നീക്കം സമരത്തെ വേര്‍തിരിവുണ്ടാക്കി തകര്‍ക്കാനാണെന്ന് ശ്രീരാമന്‍ ചൂണ്ടിക്കാട്ടി.

ഒരു നൂറ്റാണ്ടായി കൃഷി ചെയ്യാതിരുന്ന ഭൂമിയില്‍ സമരക്കാരുടെ കഠിനാധ്വാനത്തില്‍ നാല് വര്‍ഷമായി വിളവെടുക്കുകയാണ്. എട്ട് ഏക്കര്‍ നെല്‍വയലാണ് സമരക്കാര്‍ അവിടെ രൂപപ്പെടുത്തിയത്. ഒമ്പത് വിളവ് നെല്ല് കൊയ്ത ഇവിടെ ഇപ്പോള്‍ ജില്ലാ കളക്ടര്‍ കൃഷിവിലക്കി ഉത്തരവിട്ടിരിക്കുകയാണ്. അരിപ്പയില്‍ ആദിവാസികള്‍ വിധ്വംസക പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണ്ടെത്തല്‍. ഞാറ്റുവേലയില്‍ പങ്കെടുത്തവരില്‍ മന്ത്രി രാജുവും വി.എസ്.അച്യുതാനന്ദനും മുല്ലക്കര രത്‌നാകരനും സുരേഷ്‌ഗോപിയും എന്‍.കെ.പ്രേമചന്ദ്രനുമൊക്കെയുണ്ട്. അവരൊക്കെ ഈ വിധ്വംസക പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് കളക്ടര്‍ വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഊരുമൂപ്പന്‍ സി.കെ.തങ്കപ്പന്‍, എഡിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി വി.രമേശന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.