Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെടുമങ്ങാട് -വെമ്പായം റോഡില്‍ കാല്‍നട അസാധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:29 am IST
in Thiruvananthapuram

നെടുമങ്ങാട്: തെങ്കാശിപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന നെടുമങ്ങാട് – വെമ്പായം റോഡില്‍ പഴകുറ്റി മുതല്‍ തേക്കട വരെയുള്ള യാത്ര ഗതികെട്ട അവസ്ഥയില്‍. എട്ട് കിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ വേണ്ടത് ഒരു മണിക്കൂറിലധികം. രാവിലെ ഓഫീസില്‍ പോകുന്നവര്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ല. ഇരുചക്രവാഹനക്കാര്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറികളുടെ വാഹനങ്ങള്‍ സ്ഥിരമായി ഓടുന്ന ഇരിഞ്ചയം-വെമ്പായം, ഇരിഞ്ചയം-പഴകുറ്റി റോഡാണ് പൂര്‍ണ്ണമായി തകര്‍ന്നത്. റോഡ് ഗര്‍ത്തങ്ങളായതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പാടെ വെട്ടിക്കുറച്ചു.

പത്ത് വര്‍ഷത്തിനിപ്പുറം രണ്ടു വട്ടമാണ് ഈ റോഡ് ടാര്‍ ചെയ്തത്. റബ്ബറൈസ്ഡ് ടാര്‍ ചെയ്ത ഭാഗവും ഇടയ്‌ക്കുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ റോഡ് പലയിടങ്ങളിലും പൂര്‍ണ്ണമായി തകര്‍ന്നു. അമിതഭാരം കയറ്റിപ്പോകുന്ന ലോറികളാണ് റോഡിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയത്. പ്രതിദിനം നൂറിലധികം ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. അമിതവേഗതയില്‍ പോകുന്ന ഈ ലോറികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല. നിരവധി തവണ പരാതികള്‍കൊടുത്തിട്ടും പ്രശ്‌നത്തിനു പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പഴകുറ്റി, വേങ്കവിള, തിച്ചിട്ടൂര്‍, താന്നിമൂട്, ഇരിഞ്ചയം വളവ്, മേലേതേക്കട, തേക്കട, മുക്കുപാലമൂട്, വെമ്പായത്തിനുസമീപം എന്നിവിടങ്ങളിലെല്ലാം വലിയകുഴികള്‍ നിറഞ്ഞത് അപകടകരമായി. എട്ടു കിലോമീറ്റര്‍ യാത്രക്കിടയില്‍ പഴകുറ്റി മുതലുള്ള ആദ്യത്തെ ആറ് കിലോമീറ്റര്‍ ദൂരം സ്ഥിരം അപകടമുണ്ടാക്കുന്ന കുഴികളാണ്. വേങ്കവിളക്കും താന്നിമൂടിനും ഇടക്കുള്ള പ്രദേശത്ത് സ്ഥിരമായുണ്ടാകുന്ന അപകടത്തില്‍ നാട്ടുകാരും ഏറെ ബുദ്ധിമുട്ടിലായി. ഇരുചക്രവാഹനങ്ങള്‍ എങ്ങനെയൊക്കെ ശ്രദ്ധിച്ചു വന്നാലും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെമ്പായം പാതയില്‍ നിന്നു നെടുമങ്ങാട്, വട്ടപ്പാറ പോലീസ് സ്‌റ്റേഷനുകളിലായി മുപ്പതിലധികം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് മരണങ്ങളും ഉള്‍പ്പെടും. എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

Kerala

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.