Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പ്രതിസന്ധി: കണ്ണൂരില്‍ പിടിമുറുക്കാന്‍ എം.വി. ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 01:37 am IST
in Kerala

കണ്ണൂര്‍: സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജെനതിരെ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്ന സാഹചര്യം ഉപയോഗപ്പെടുത്തി പാര്‍ട്ടി ഘടകങ്ങളില്‍ പിടിമുറുക്കാന്‍ എം.വി. ജയരാജന്‍. നേരത്തെ ജില്ലയിലെ പാര്‍ട്ടി വേദികളില്‍ സജീവമായിരുന്ന ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെന്ന നിലയില്‍ തിരുവനന്തപുരത്താണ്.

പി. ജയരാജന്റെ ഏകാധിപത്യത്തില്‍ ഒതുക്കപ്പെട്ട നേതാക്കളില്‍ ഒരാളാണ് എം.വി. ജയരാജന്‍. പി. ജയരാജനെതിരെ സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് എം.വി. ജയരാജന്‍ തയ്യാറാക്കിയ സന്ദേശം സിപിഎമ്മുകാര്‍ മുഖേന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ‘സംസ്ഥാന സമിതി ചേരുന്നത് കുഴിമന്തി കഴിക്കാനല്ലെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്താത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജീവനുള്ളതാകുന്നതെന്നുമാണ്’ സന്ദേശം.

ജില്ലയിലെ പ്രമുഖരായ എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവരുടെ പിന്‍തുണ എം.വി. ജയരാജനുണ്ട്. ജയരാജന്റെ ഒറ്റയാള്‍ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളാണിവര്‍. പി.ജയരാജെനതിരെ വാളോങ്ങി നില്‍ക്കുന്ന ഇവരെ കൂട്ട് പിടിച്ച് ജില്ലയില്‍ ആധിപത്യമുറപ്പിക്കാനാണ് എം.വി. ജയരാജന്റെ ശ്രമം. പി. ജയരാജനെ പിന്‍തുണക്കുകയാണെന്ന നിലപാടെടുത്ത് അണികളില്‍ സ്വാധീനമുണ്ടാക്കി പാര്‍ട്ടി സ്ഥാനത്തെത്തുകയെന്ന തന്ത്രമാണ് എംവി സ്വീകരിക്കുന്നത്. ഏരിയാ സമ്മേളനങ്ങള്‍ക്ക് തൊട്ടുമുന്‍പ് വിഷയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെ. കോടിയേരിയുടെ വലംകൈയ്യായ പി. ജയരാജനതിരായ ആരോപണം അവസാന നിമിഷം വരെ ചോര്‍ന്നു പോകാതെ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത് കണ്ണൂരില്‍ നിന്നുള്ള പ്രമുഖരായ നേതാക്കളുടെ പിന്‍തുണയോടെയാണ്.

മനോജ് വധക്കേസിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പി. ജയരാജന്‍ ജയിലിലായപ്പോള്‍ പകരം ജില്ലാ സെക്രട്ടറിയായത് എം.വി. ജയരാജനായിരുന്നു. യുഎപിഎ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളില്‍പെടുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിയായ പി. ജയരാജന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വീണ്ടും ജില്ലാ സെക്രട്ടറിയായി. ഒന്നില്‍ കൂടുതല്‍ കൊലക്കേസില്‍ പ്രതിയായ പി. ജയരാജനെ സ്ഥാനത്തു നിന്ന് നീക്കുന്നതിനു പകരം കേസ് അലങ്കാരമാക്കി പാര്‍ട്ടിയില്‍ അദ്ദേഹത്തെ കൂടുതല്‍ ശക്തനാക്കുകയായിരുന്നു. പി. ജയരാജന്‍ പാര്‍ട്ടി ലൈന്‍ മറികടന്ന് സമാന്തര രാഷ്‌ട്രീയ സംവിധാനമാണ് കണ്ണൂരില്‍ ഉയര്‍ത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

പുതിയ വാര്‍ത്തകള്‍

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.