Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചവറയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 02:56 pm IST
in Kollam

ചവറ: ചവറയില്‍ വിദ്യാര്‍ത്ഥികളേയും കൗമാരക്കാരേയും ലക്ഷ്യമിട്ട് ലഹരി മാഫിയ സംഘം സജീവമാകുന്നു. ലഹരി മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ വഴി വില്‍പ്പന നടത്തിയാണ് വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് കഞ്ചാവിലേക്കും ലഹരി ഗുളികകളിലേക്കും ഇവര്‍ വഴിമാറുന്നു.

ലഹരിക്ക് അടിമപെട്ട വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ലോട്ടറി കച്ചവടക്കാരായും ഐസ് കച്ചവടക്കാരായും എത്തുന്നവരില്‍ പലരും ലഹരി വസ്തുക്കളുടെ വിപണനക്കാരാണ്.

നീണ്ടകര ഫിഷിങ് പോര്‍ട്ട് പരിസരമാണ് ലഹരിവസ്തുക്കളുടെ ജില്ലയിലെ പ്രധാന വിപണനകേന്ദ്രം. ഹാര്‍ബറിനോട് ചേര്‍ന്നുകിടക്കുന്ന വിജനമായ സ്ഥലം ലഹരിമാഫിയായുടെ പിടിയിലാണ്. ചവറ പൊലീസും കരുനാഗപ്പള്ളി എക്‌സൈസും നടത്തിയ പരിശോധനകളില്‍ നാല്‍പ്പതിലധികം ആളുകളെ പിടികൂടി കേസ് എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രദേശം ലഹരിമാഫിയായുടെ പിടിയിലാണ്.

കഴിഞ്ഞ മാസം കരുനാഗപ്പള്ളിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിപണനത്തിനായി കൊണ്ടുപോയ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. മദ്യപിച്ചാല്‍ മണംകൊണ്ട് പിടിക്കപെടുമെന്ന് ഉള്ളതിനാല്‍ കഞ്ചാവ് ഉപയോഗത്തിലേക്ക് കൂടുതല്‍ കൗമാരക്കാര്‍ എത്തുന്നുണ്ട്.

മദ്യം വാങ്ങുന്ന തുകയേക്കാള്‍ കുറച്ച് ചിലവഴിച്ചാല്‍ ഒരുകൂട്ടം ആളുകള്‍ക്ക് കഞ്ചാവ് വാങ്ങി ഉപയോഗിക്കാനാകുമെന്നതും ഇവരെ ആകര്‍ഷിക്കുന്നു.

മകനിലെ മാറ്റം ശ്രദ്ധിച്ച പിതാവ് സംശയം തോന്നി പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പോലീസ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിലൂടെ കഞ്ചാവ് ഉപയോഗിക്കുന്നതായി മനസിലായി. ലഹരിമാഫിയ കഞ്ചാവ് വിപണനം നടത്താന്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപെടുത്തുന്നതായി തെളിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മാഫിയ സംഘം പിടിയിലായ സംഭവവും അടുത്തിടെ ഉണ്ടായി.

ചില മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കാന്‍സറിനും മറ്റുമായി നല്‍കുന്ന ഗുളികള്‍ ലഹരിക്കായി വിറ്റുവരുന്നതായും പരാതിയുണ്ട്. ഡോക്ടറുടെ കുറിപ്പോടെ മാത്രമേ ഇത്തരത്തിലുള്ള മരുന്ന് നല്‍കാവുയെന്ന കര്‍ശന നിയമം കാറ്റില്‍പറത്തിയാണ് വിലകൂട്ടി വില്‍പ്പന നടത്തുന്നത്.

വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച സേഫ്കാമ്പസ്, ക്ലീന്‍കാമ്പസ് പദ്ധതി തുടക്കത്തില്‍ തന്നെ പാളിയതിനാല്‍ ഫലം കണ്ടില്ല. ശക്തമായ പോലീസ്, എക്‌സൈസ് പരിശോധനയിലൂടെ മാത്രമേ ലഹരിമാഫിയകളെ അമര്‍ച്ച ചെയ്യാനാവുകയുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.