Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടെക്‌നോപാര്‍ക്കിലെ നിര്‍ദ്ദിഷ്ട എസ്ബിറ്റി ഹബ്ബിന്റെ ഭാവി അനിശ്ചിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 02:00 pm IST
in Thiruvananthapuram

.

കഴക്കൂട്ടം: ചരിത്രമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സാങ്കേതികമികവിനായുള്ള കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസന മേഖലയില്‍ നിര്‍മിക്കാനുദ്ദേശിച്ച കേരളത്തിലെ ആദ്യ എസ്ബിറ്റി ഹബ്ബിന്റെ ഭാവി ആശങ്കയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീയോട് ചേര്‍ന്ന് മൂന്നേക്കര്‍ സ്ഥലം സര്‍ക്കാരിന്റെ അനുമതിയോടെ പാര്‍ക്ക് അധികൃതര്‍ അനുവദിക്കുകയും റോഡ്, ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഹബ്ബിന്റെ നിര്‍മാണം ആരംഭിക്കാനിരിക്കെയായിരുന്നു ബാങ്കുകളുടെ ലയനം സംഭവിച്ചത്.

ബാങ്കുമായി ബന്ധപ്പെട്ട ഐറ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെയും അനുബന്ധസേവനങ്ങളുടെയും പ്രധാനകേന്ദ്രം എന്ന നിലയിലാണ് ഹബ്ബ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൂടാതെ കേരളത്തിലെ എസ്ബിറ്റി ബാങ്കിംഗ് നെറ്റ്‌വര്‍ക്കുകളുടെ പ്രധാനസെര്‍വറും അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഒരു സെന്ററില്‍ മാത്രം കേന്ദ്രീകരിക്കുന്ന തരത്തിലാണ് ഹബ്ബ് വിഭാവനം ചെയ്തിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി രണ്ട് ലക്ഷത്തി നാല്പതിനായിരം ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്നും പറഞ്ഞിരുന്നു. ആദ്യം 90 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. പുതിയ സര്‍ക്കാര്‍ നയം വന്നതോടെ പാട്ടക്കാലാവധി 30 വര്‍ഷമാക്കി 2014 ല്‍ പുതിയ കരാര്‍ ഒപ്പിട്ടു. എന്നാല്‍ എസ്ബിറ്റി എസ്ബിഐയില്‍ ലയിച്ചതോടെ പദ്ധതി ഉപേക്ഷിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. പദ്ധതിക്ക് വേണ്ടി കുടിയിറക്കപ്പെട്ട തദ്ദേശവാസികളുടെ പുനരധിവാസം ഇനിയും നടപ്പിലായിട്ടില്ല. അനുവദിച്ച മൂന്ന് ഏക്കര്‍ സ്ഥലം ചുറ്റുമതില്‍ കെട്ടിത്തിരിച്ച് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. മുന്‍വശത്ത് നിര്‍ദ്ദിഷ്ട എസ്ബിറ്റി ഹബ്ബ് എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. പാര്‍ക്ക് അധികാരികളോട് ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ലയനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാലതാമസം നേരിടുന്നതെന്നും ലയന ശേഷം എസ്ബിഐ ഉന്നതഉദ്യോഗസ്ഥര്‍ പാര്‍ക്ക് അധികൃതരുമായി ബന്ധപ്പെട്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളതായും പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

India

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

Kottayam

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.