Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരിഭവങ്ങളുമായി മനോരോഗ വിദഗ്‌ദ്ധന്റെ ഭാര്യ മുതല്‍ വൃദ്ധ ദമ്പതികള്‍ വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 01:59 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഭര്‍തൃസഹോദരിക്കെതിരെ പരാതിയുമായി മനോരോഗ വിദഗ്ധന്റെ ഭാര്യ. പ്രാര്‍ഥനയ്‌ക്ക് എത്തിയപ്പോള്‍ പാസ്റ്റര്‍ അസഭ്യം പറഞ്ഞെന്ന് വിശ്വാസി. ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കാന്‍ നീക്കമെന്ന് മധ്യവയസ്‌ക ഇങ്ങനെ പോകുന്ന സംസ്ഥാന വനിതാകമ്മീഷന്‍ അദാലത്തിലെത്തിയവരുടെ പരിഭവങ്ങള്‍. വനിതാകമ്മീഷന്‍ അധ്യക്ഷ ജോസഫൈന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന മെഗാഅദാലത്തിലാണ് പരാതികളും പരിഭവങ്ങളുമായി യുവതികള്‍ മുതല്‍ വൃദ്ധര്‍ വരെ എത്തിയത്.

വെള്ളയമ്പലം സ്വദേശിയായ സൈക്യാട്രിസ്റ്റിന്റെ ഭാര്യയാണ് ഭര്‍ത്തൃസഹോദരിക്കെതിരെ പരാതിയുമായെത്തിയത്. കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയാണെന്നായിരുന്നു പരാതി. അതേസമയം തനിച്ചുകഴിയുന്ന രോഗിയായ തന്റെ സഹോദരന് അവശ്യംവേണ്ട പരിചരണം നല്‍കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് സഹോദരിയും കമ്മീഷനെ ബോധിപ്പിച്ചു. നിജസ്ഥിതി പഠിച്ചശേഷം നടപടിക്കായി കേസ് മാറ്റിവച്ചു.

ഝാര്‍ക്കണ്ട് സ്വദേശിനി സ്വാതിയുമെത്തി കമ്മീഷനു മുന്നില്‍. ഐഎസ്ആര്‍ഒ ക്യാന്റീനിലെ കുക്കായ അഭിഷേക് തന്നെ ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ്. തന്റെ ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കുന്നതായും പരാതിപ്പെട്ടു. ഭര്‍ത്താവ് എത്താത്തതിനാല്‍ കേസ് മാറ്റിവച്ചു. തോട്ടം തൊഴിലാളിയായ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കാന്‍ നീക്കമെന്ന് കാരക്കോണം സ്വദേശിയായ മധ്യവയസ്‌ക. ജോലി സ്ഥലത്ത് മറ്റൊരു സ്ത്രീയുമൊത്ത് താമസിക്കുന്നു. മകളെ വിവാഹം കഴിപ്പിച്ചുവിട്ടു. അച്ഛന്റെ നിലപാടില്‍ മനംനൊന്ത് മകന്‍ വീട്ടില്‍ വരാതായെന്നും അവര്‍ പരാതിപ്പെട്ടു. കമ്മീഷന്‍ അംഗങ്ങള്‍ കൗണ്‍സിലിംഗ് നടത്തിയെങ്കിലും ഭര്‍ത്താവിന് മനം മാറ്റമുണ്ടായില്ല. ജോലി സ്ഥലത്തുള്ള സ്ത്രീ ഭര്‍ത്താവിനെ കൊല്ലുമോ എന്ന ആശങ്കയിലാണ് ഭാര്യ. കേസ് തീര്‍പ്പാക്കാന്‍ മാറ്റിവച്ചു.

അഞ്ചുസെന്റ് പുരയിടം അയല്‍വാസി കൈക്കലാക്കിയെന്ന 88 വയസ്സുകാരി തെന്നൂര്‍ സ്വദേശി അമ്മുക്കുട്ടിയമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ പൈലറ്റിന്റെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വിമാനജീവനക്കാരി പരാതി നല്‍കി. അന്വേഷിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം നല്‍കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു.

പുതുതായി ചാര്‍ജെടുത്ത പാസ്റ്റര്‍ക്കെതിരെ പരാതിയുമായി ചര്‍ച്ചിലെ ഗായകസംഘത്തില്‍ പെട്ട പെണ്‍കുട്ടികള്‍. തങ്ങളെ ഗായകസംഘത്തില്‍ നിന്ന് മാറ്റി. വിവരം തിരക്കിയപ്പോള്‍ അസഭ്യം പറഞ്ഞതായും ഇവര്‍ പറഞ്ഞു. വിശ്വാസികളെ ഇളക്കി വിട്ട് മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് മറുപക്ഷം.

അയല്‍വീട്ടിലെ സുരക്ഷാക്യാമറയെക്കുറിച്ചാണ് പേരൂര്‍ക്കടയില്‍ നിന്നെത്തിയ ദമ്പതികളുടെ പരാതി. തങ്ങളുടെ സ്വകാര്യതയ്‌ക്കു തടസമാണെന്നു വീട്ടമ്മ പറഞ്ഞു. പരാതി വനിതാകമ്മീഷന്റെ പരിധിയില്‍ വരാത്തതുകൊണ്ട് അന്വേഷണം പേരൂര്‍ക്കട പോലീസിന് കൈമാറി.

തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന മെഗാഅദാലത്തില്‍ 160 കേസുകള്‍ നിശ്ചയിച്ചതില്‍ നാലുപരാതികള്‍ പിന്‍വലിച്ചു. 87 കേസുകളില്‍ കമ്മീഷന്‍ തീര്‍പ്പുണ്ടാക്കി. 59 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിത കമ്മീഷന്‍ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

India

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

Kottayam

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.