Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് ഒത്താശ; ആറ്റുകാല്‍ ആശുപത്രി ആക്രമിച്ചവര്‍ക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 01:55 pm IST
inThiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ട സിപിഎം ക്രിമിനലുകള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പോലീസ് നിസ്സാര കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

മരുതൂര്‍ക്കടവ്, കാലടി പ്രദേശങ്ങളിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രാഹുല്‍, ഗൗരീശങ്കര്‍, അനീഷ്, വിഷ്ണു എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ ആറ്റുകാല്‍ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് കൈ തല്ലിയൊടിക്കുകയും ജീവനക്കാരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തി കേസ്സെടുക്കുന്നതിനു പകരം സിപിഎം നിര്‍ദ്ദേശപ്രകാരം നിസ്സാര വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ഇതോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ 20,000 രൂപവീതം ഓരോരുത്തരും കെട്ടിവച്ച് ജാമ്യം നേടി.

സ്റ്റേഷനില്‍ നിന്ന് ആദ്യം നല്‍കിയ വിവരം ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി കേസ്സെടുക്കുമെന്നുമായിരുന്നു. എന്നാല്‍ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി പോലീസിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആദ്യം ചുമത്തിയ വകുപ്പുകള്‍ മാറ്റി എഴുതിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ സ്ഥലത്ത് സ്ഥിരം സംഘര്‍ഷം ഉണ്ടാക്കുന്ന സിപിഎം ഗുണ്ടകളാണ്. എന്നിട്ടും പ്രതികള്‍ക്ക് ജാമ്യത്തില്‍ ഇറങ്ങാന്‍ വേണ്ടുന്ന ഒത്താശ പോലീസ് ചെയ്തുകൊടുക്കുകയായിരുന്നു.

പോലീസ് ആദ്യം മുതല്‍ തന്നെ പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്ന രീതിയിലായിരുന്നു നിലകൊണ്ടത്. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് സിസിടിവി ദ്യശ്യം പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങളും ഒരുക്കി.

സ്ഥലത്ത് ചെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി എടുക്കേണ്ട ഫോര്‍ട്ട് എസ്‌ഐ ഷാജിമോന്‍ ദൃശ്യങ്ങള്‍ സിഡിയിലാക്കി പോലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ എത്തിച്ചാല്‍ പ്രതികളെ പിടികൂടാം എന്ന് നിലപാടെടുത്തു. സമൂഹമാധ്യമങ്ങളില്‍ ആശുപത്രി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെ പ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പാര്‍ട്ടി നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് ജാമ്യംലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി പോലീസ് ഗുണ്ടകളെ കോടതിയില്‍ ഹാജരാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.