Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചാനലുകള്‍ മുക്കിയിട്ടും ജനകോടികള്‍ എബിവിപി റാലി കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 12:03 pm IST
inThiruvananthapuram

തിരുവനന്തപുരം: എബിവിപിയുടെ ചലോ കേരള മഹാറാലി ജനം ടിവി ഒഴികെയുള്ള മലയാളംചാനലുകള്‍ മുക്കിയപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കോടിക്കണക്കിന് പേരാണ് തത്സമയം വീക്ഷിച്ചത്. ദേശീയത ഉയര്‍ത്തിപിടിച്ച് സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്‌ട്രീയത്തിനെതിരെ നടന്ന റാലിയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരു ലക്ഷം പ്രതിനിധികള്‍ പങ്കെടുത്തു. ഇതാണ് ചാനലുകള്‍ ബോധപൂര്‍വം തിരസ്‌കരിച്ചത്.

ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ ധര്‍മം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം. ആറുകോടിയോളം പേരാണ് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നവമാധ്യമങ്ങള്‍ വഴി റാലി തത്സമയം കണ്ടത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വിവിധ വെബ്‌സൈറ്റുകള്‍ വഴി തത്സമയം നാലരക്കോടിയോളം പേരാണ് വീക്ഷിച്ചത്. റാലിയുടെ പ്രമുഖ ഭാഗങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്തവരില്‍ നിന്ന് ലക്ഷക്കണക്കിന് പങ്കുവയ്‌ക്കലും നടന്നു.

ബിജെപി കേരള, എബിവിപി കേരള, മലയാദ്രി മോക്ക, നമോ കേരള, ലൈവ് സ്ട്രീം തുടങ്ങിയ കേരളത്തിലെ ഗ്രൂപ്പുകളില്‍ നിന്നു മാത്രം ഒന്നര കോടിയോളം പേര്‍ റാലിയുടെ അവേശം നുകര്‍ന്നു. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഫേസ്ബുക്ക് ട്വിറ്റര്‍ ഗ്രൂപ്പിലും വെബ്‌സൈറ്റുകളിലുമായി നാലുകോടിയോളം പേരാണ് കണ്ടത്. പുറമെ ഇന്‍ടിവ്യൂജല്‍ പ്രൊഫൈല്‍ലൈവും ഉണ്ടായിരുന്നു. മഹാറാലിക്ക് ദിവസങ്ങള്‍ക്ക് മുമ്പുനടന്ന അനുബന്ധപരിപാടികള്‍ക്കും ജന്മഭൂമി ഒഴിച്ചുള്ള പത്രങ്ങളും ജനം ടിവി ഒഴിച്ചുള്ള ദൃശ്യമാധ്യമങ്ങളും പ്രാധാന്യം കൊടുത്തില്ല. ഇവയും സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിയുകയും വീക്ഷിക്കുകയുമായിരുന്നു.

ഇടത് അനുഭാവികളുടെ അതിപ്രസരമുള്ള തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ചര്‍ച്ചചെയ്ത് ബോധപൂര്‍വം സംസ്ഥാന സര്‍ക്കാരിനെതിരെ എബിവിപി നടത്തുന്ന മഹാറാലിയുടെ ഒരു വാര്‍ത്തപോലും നല്‍കാതെ അപ്രസക്തമാക്കാന്‍ കഠിനമായി പരിശ്രമിച്ചു. എന്നാല്‍ കേരളം രാഷ്‌ട്രീയ മാറ്റത്തിന് തയ്യാറായെന്ന് തിരിച്ചറിഞ്ഞ പ്രമുഖ മലയാളപത്രങ്ങള്‍ അടുത്തദിവസം വാര്‍ത്തകളും ചിത്രങ്ങളും പ്രാധാന്യത്തോടെ നല്‍കി. മഹാറാലിക്ക് മുന്നോടിയായി നടന്ന അനുബന്ധപരിപാടികള്‍ തിരസ്‌കരിച്ചതുപോലെ പ്രമുഖ പത്രങ്ങള്‍ വാര്‍ത്ത നല്‍കില്ലെന്ന് പ്രതീക്ഷിച്ച ചാനലുകള്‍ക്ക് തിരിച്ചടിയായി. ജനം ടിവിക്ക് ഒറ്റ ദിവസം കൊണ്ട് റേറ്റിംഗ് അഞ്ചു പോയിന്റിലധികം വര്‍ധിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

Career

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
Kerala

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

India

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു
Kerala

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

പുതിയ വാര്‍ത്തകള്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.