Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തര്‍ക്കം തീര്‍ന്നു; പള്ളിക്കല്‍ ബസാറില്‍ ഓവുചാല്‍ നിര്‍മ്മാണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 11:34 am IST
in Malappuram

പള്ളിക്കല്‍: ഭൂവുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന പള്ളിക്കല്‍ബസാറിലെ ഓവുചാല്‍ നിര്‍മ്മാണം തുടങ്ങി. ബിജെപി നേതാക്കളുടെ മധ്യസ്ഥതയില്‍ ഉദ്യോഗസ്ഥര്‍ ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.

മുന്‍ എംഎല്‍എ കെ.എന്‍ .എ.ഖാദറും നിലവിലെ എംഎല്‍എ അബ്ദുള്‍ ഹമീദും അനുവദിച്ച് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. അനധികൃത റോഡ്, നടപ്പാത കൈയേറ്റം എന്നിവ ഒഴിപ്പിക്കുന്നതിനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു. ഭൂവുടമകളും കയ്യേറ്റക്കാരും അവകാശവാദമുന്നയിച്ചത് പദ്ധതി നീളാന്‍ കാരണമായി.

രണ്ടറ്റവും മുട്ടാതെ കിടന്നിരുന്ന ഓവുചാലുകള്‍ ടൗണില്‍ മലിനജലം കെട്ടിനില്‍ക്കുന്നതിനും പരിസരപ്രദേശത്ത് രോഗഭീതി ഉണ്ടാക്കുന്നതിനും കാരണമായിരുന്നു. പള്ളിക്കല്‍ ബസാറിന്റെ വികസനത്തിനും പതിവായുള്ള ഗതാഗതതടസ്സത്തില്‍ നിന്നുള്ള മോചനത്തിനും പുതിയ ഓവുചാല്‍ നവീകരണം സഹായകരമാകും. ഓവുചാലിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് കാല്‍നടയാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തുമ്പോള്‍ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം കണ്ടെത്താനാകും. മുന്നൂറിലധികം വരുന്ന ഓട്ടോറിക്ഷകള്‍ തോന്നുംപോലെ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവായിരുന്നു.

രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന കാക്കഞ്ചേരി-കൊട്ടപ്പുറം റോഡിലെ പ്രധാന ടൗണാണ് പള്ളിക്കല്‍ ബസാര്‍.

പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരീഷ്, അസി.എഞ്ചിനീയര്‍ ആര്യ, ഓവര്‍സീയര്‍ ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, ബിജെപി നേതാക്കളായ പി.ജയനിദാസന്‍, വി.സി.നാഗന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു
Kerala

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.