Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റിംഷയ്‌ക്കും ആമിനയ്‌ക്കും ”എബിവിപി അഭിമാനം”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:20 am IST
in Thiruvananthapuram

തിരുവനന്തപുരം: കേരളം അഭിമാനം മാര്‍ക്‌സിസം ഭീകരവും എന്ന മുദ്രാവാക്യം ഉയര്‍ത്തി എബിവിപി നടത്തുന്ന ചലോകേരള പരിപാടിയില്‍ പങ്കെടുക്കാന്‍ കാശ്മീരില്‍ നിന്നെത്തിയിരിക്കുന്നത് 129 പേര്‍. ഇതില്‍ 19 പെണ്‍കുട്ടികള്‍. അതില്‍ രണ്ടുപേര്‍, റിംഷയും ആമിനയും ശ്രദ്ധ പിടിച്ചുപറ്റി. കാശ്മീരില്‍ നിന്നെത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ എന്നതുതന്നെയാണ് പ്രതേ്യകത.

എബിവിപിയെ കുറിച്ചു പറയുമ്പോള്‍ ഇരുവര്‍ക്കും നൂറു നാവ്. ”വിദ്യാര്‍ഥികള്‍ക്ക് വിശ്വാസിക്കാനും അഭിമാനിക്കാനും പറ്റുന്ന സംഘടന എബിവിപിയാണ്. ഒരുതരത്തിലുള്ള വിഭാഗീയതയും ഇതേവരെ അനുഭവപ്പെട്ടിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുന്നു എന്നതിലുപരി കൂടുതല്‍ സുരക്ഷിതബോധം തോന്നുകയും ചെയ്യുന്നു.” ജമ്മുകാശ്മീര്‍ സര്‍വകലാശാലയില്‍ അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിയായ റിംഷ അലിഖാന്‍ ജന്മഭൂമിയോട് പറഞ്ഞു.

കാശ്മീരിന്റെ മുഖച്ഛായ മാറ്റുന്നത് ഭീകരവാദമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ അഴിഞ്ഞാടുന്ന മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്ക് തടയിടണം. ഭീകതയുടെ പ്രശ്‌നം അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത്, റിംഷ പറഞ്ഞു.

നാലുവര്‍ഷമായി എബിവിപിയില്‍ പ്രവര്‍ത്തിക്കുന്ന റിംഷ അധ്യാപകനായ മുഹമ്മദ് അലിയുടെയും വീട്ടമ്മ ഷൈജാബാനുവിന്റെയും മൂത്തമകളാണ്.

എബിവിപിയില്‍ പുതുമുഖമാണ് ആമിന. പോലീസുകാരനായ മുഹമ്മദിന്റെ മകളായ ഈ ടൂറിസം ബിരുദ വിദ്യാര്‍ഥിനിക്കും സംഘടനയെക്കുറിച്ചു പറയാന്‍ നല്ലതുമാത്രം. ”എബിവിപിയിലെ കൂട്ടായ്‌മയും സഹകരണവും ഏറെ ഇഷ്ടപ്പെട്ടു. വ്യത്യസ്തമായ അവസരങ്ങളിലേക്ക് വഴിതുറക്കാനും എബിവിപിയില്‍ ചേരുന്നതിലൂടെ സാധ്യമായി, ആമിന പറഞ്ഞു. സംസ്ഥാനസമിതിഅംഗം നൈന ദോഗ്രയുടെ നേതൃത്വത്തിലാണ് ജമ്മുകാശ്മീരില്‍നിന്നുള്ള പെണ്‍ സംഘം എത്തിയിരിക്കുന്നത്.

ജമ്മു കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടിയ നൈനദോഗ്ര എബിവിപിയുടെ പൂര്‍ണസമയപ്രവര്‍ത്തകയാണ്. നിയമവിദ്യാര്‍ഥിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഭാവന ഭാട്ടി, പ്ലസ്ടു വിദ്യാര്‍ഥിനി നന്ദിതാശര്‍മ, ബിരുദവിദ്യാര്‍ഥിനി സൊണാലി വൈദ് എന്നിവര്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്ത്’സംഘത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പുതിയ വാര്‍ത്തകള്‍

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.