Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏലം ലേലത്തില്‍ മറിയുന്നത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 12:46 am IST
in Kerala

കുമളി: ലേലത്തിലൂടെ വിറ്റഴിച്ച ഏലക്കയുടെ നികുതി വ്യാപാരികള്‍ക്ക് മടക്കി നല്‍കാതെ ഏജന്‍സികള്‍ തടഞ്ഞുവച്ചിരിക്കുന്നു. വില്‍പ്പനക്കാര്‍ സ്‌പൈസസ് ബോര്‍ഡിന്റെ അംഗീകൃത ലേല ഏജന്‍സിവഴി വിറ്റഴിക്കുന്ന ഏലക്കയുടെ ജിഎസ്ടി ഇനത്തില്‍ വരുന്ന തുകയാണ് കൈമാറാതെ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. സര്‍ക്കാരിലേയ്‌ക്ക് എത്തേണ്ട കോടികളാണ് ഇത്തരത്തില്‍ കിട്ടാതെ കിടക്കുന്നത്, വില്‍പ്പനക്കാരുടെ സംഘടന ഇടപെട്ടിട്ടും നടപടിയായില്ല.

ജിഎസ്ടി വന്നതോടെ അഞ്ച് ശതമാനം നികുതിയാണ് കിലോയ്‌ക്ക് ഏലത്തിന് ഈടാക്കുന്നത്. ഉത്പന്നം വാങ്ങുന്നയാളില്‍ നിന്ന് നികുതി ഈടാക്കി വില്‍പ്പന നടത്തിയ വ്യാപാരിക്ക് നല്‍കേണ്ട ചുമതലയാണ് ഏജന്‍സികള്‍ക്കുള്ളത്. കിലോ ഗ്രാമിന് ഒരു ശതമാനം കമ്മീഷനും ലേല ഏജന്‍സിയ്‌ക്കുണ്ട്. ഒരു കിലോ ഗ്രാം ഏലത്തിന് 800 രൂപയാണ് വിലയെങ്കില്‍ നികുതി 40 രൂപയാണ്. വാങ്ങിയ്‌ക്കുന്ന ആളില്‍ നിന്ന് 840 രൂപ വാങ്ങി, 792 രൂപ വീതമാണ് വില്പനക്കാരന് തിരികെ നല്‍കുന്നത്.

ശരാശരി ഒരു ലക്ഷം കിലോവരെ ഏലക്കായ പ്രതിദിനം സ്‌പൈസസ് ബോര്‍ഡ് അംഗീകൃത ലേല ഏജസികള്‍ മുഖേന വ്യാപാരം ചെയ്യുന്നുണ്ട്. പന്ത്രണ്ടോളം കമ്പനികളാണ് സ്‌പൈസസ് ബോര്‍ഡ് അംഗീകാരത്തോടെ വിപണിയിലുള്ളത്.

ലേല ഏജന്‍സികള്‍ മുഖാന്തിരം വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ ഉത്പന്നം വാങ്ങുമ്പോള്‍ നികുതി നല്‍കുകയും മറിച്ചുവില്‍പ്പന നടത്തുമ്പോള്‍ ഈ തുക തിരികെ ലഭിക്കാതെയും വരുന്നത് തുടര്‍ വ്യാപാരത്തിനും തടസമാകുന്നുണ്ട്. വില്‍പ്പനക്കാരുടെ സംഘടനയായ കേരള കാര്‍ഡമം ഡീലേഴ്‌സ് ചേമ്പര്‍ സംഭവത്തില്‍ പണം വ്യാപാരികള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ലേല ഏജന്‍സികള്‍ക്ക് കത്ത് നല്‍കിയിരുന്നു. തരംതിരിക്കാത്ത ഒരു കിലോ ഏലത്തിന് ഇന്നലെ 835.13 രൂപയാണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.