Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിന് സ്ഥാനമില്ലെന്ന് പിണറായി തെളിയിച്ചു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 10:52 pm IST
in Kerala

തിരുവനന്തപുരം: തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിനോ പാര്‍ട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി ഇതിനകം തന്നെ തെളിയിച്ചെന്ന് പ്രസ്താവനയില്‍ കുമ്മനം പറഞ്ഞു. അത് കേരളീയര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് പിണറായിയും സിപിഎമ്മും തെളിയിച്ചു. അതുകൊണ്ടാണ് ചാണ്ടി രാജിവയ്‌ക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.ചാണ്ടിയെ ചുമന്നതോടെ പിണറായി സര്‍ക്കാറിന്റെ വികൃത മുഖമാണ് വെളിവായത്. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ല.

മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറി മന്ത്രി തോമസ് ചാണ്ടിയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യടക്കി സര്‍ക്കാരും തൊക്കിലങ്ങാടി ഗുരുമന്ദിരം തകര്‍ത്ത് സിപിഎമ്മും വിശ്വാസിസമൂഹത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുകയും അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അതിക്രമങ്ങള്‍ കാട്ടുകയുമാണ് മന്ത്രിയും സര്‍ക്കാരും സിപിഎമ്മും ചെയ്യുന്നത്.

കേരളത്തില്‍ സമീപകാലത്തായി മതപീഡനങ്ങളും വിശ്വാസകേന്ദ്രങ്ങളുടെ മേലുള്ള അതിക്രമങ്ങളും വര്‍ധിച്ച് വരുന്നത് ഉല്‍കണ്ഠാജനകമാണ്. ദേവസ്വം ഭൂമിയും ക്ഷേത്രഭരണവും കയ്യടക്കി സ്വന്തം ഭരണാധിപത്യത്തില്‍ അവയെ കൊണ്ടുവരിക എന്നത് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപരമായ ലക്ഷ്യമാണ്. ഗുരുമന്ദിരങ്ങള്‍ തകര്‍ക്കുന്നതിലൂടെ ഗുരുദര്‍ശനത്തെ ഇല്ലാതാക്കുകയും പകരം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആശയഭൂമിക സ്ഥാപിക്കുകയും ചെയ്യാനാവുമെന്ന് സിപിഎം കരുതുന്നു.

മാത്തൂര്‍ ദേവസ്വം ഭൂമിയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രവും യഥാര്‍ത്ഥ ഉടമസ്ഥാവകാശികള്‍ക്ക് വിട്ടുകൊടുത്ത് മതസ്വാതന്ത്ര്യം സര്‍ക്കാര്‍ കാത്തുസൂക്ഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.