Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് ബന്ധം: കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 10:30 pm IST
in Kerala

കണ്ണൂര്‍: ഐഎസ് ബന്ധത്തിന്റെ പേരില്‍ ജില്ലയില്‍ പിടിയിലായവരെ ചോദ്യം ചെയ്യന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അന്വേഷണ സംഘങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലെത്തി പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി.

ഇതിനു പുറമെ മഹാരാഷ്‌ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ എടിഎസ് ഇന്ത്യയിലെ പ്രമുഖ കുറ്റിയാന്വേഷണ സംഘമായ റോ, ഇന്റലിജന്റ്‌സ് ബ്യൂറോ, ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവയുടെ പ്രതിനിധികളും കണ്ണൂരില്‍ എത്തുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരും അഞ്ച് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ അപേക്ഷയില്‍ പിടിയിലായ അഞ്ച് പ്രതികളെയും 15 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. പുറത്തുനിന്നുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ കണ്ണൂര്‍ പോലീസിന് പ്രതികളുമായി തെളിവെടുപ്പ് നടത്താനാകൂ. അതിനാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് കണ്ണൂര്‍ പോലീസ് ആലോചിക്കുന്നുണ്ട്.

തലശ്ശേരി കുഴിപ്പങ്ങാട് തൗഫീക് ഹൗസില്‍ യു.കെ.ഹംസ (57), തലശ്ശേരി കോടതിക്ക് സമീപത്തെ അബ്ദുള്‍ മനാഫ് (42), മുണ്ടേരി കൈപ്പക്കൈയില്‍ മൊട്ടയിലെ കെ.സി.മിഥിലാജ് (20), ചെക്കിക്കുളത്തെ കെ.വി.അബ്ദുള്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട് മൊട്ടയിലെ എം.വി.റാഷിദ് (23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്.

അതേസമയം ഐഎസ്സുമായി ബന്ധമുള്ള ബഹറിന്‍ ഗ്രൂപ്പിനെതിരെ മലപ്പുറത്ത് കേസെടുത്തിട്ടുണ്ട്.

കണ്ണൂരിലെ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി പി.പി.സദാനന്ദന്‍ വിവിധ ഭാഗങ്ങളിലുള്ള ബഹറിന്‍ ഗ്രൂപ്പുമായി ബന്ധമുള്ളവരെക്കുറിച്ച് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഐഎസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ബഹറിന്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് സിറിയയിലേക്ക് കടന്നവര്‍ക്കെതിരെയാണ് കേസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.