Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎമ്മും കോണ്‍ഗ്രസ്സും ഭീകരവാദികളോടൊപ്പമെന്ന് പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:56 pm IST
in Wayanad

കല്‍പ്പറ്റ: സിപിഎമ്മും കോണ്‍ഗ്രസ്സും ഭീകരവാദികളോടൊപ്പമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം സമാന്തര സമ്പത്ത് വ്യവസ്ഥ ഇല്ലാതാക്കി. കള്ളപ്പണം, കള്ളനോട്ട്, കള്ളകടത്ത്, രാജ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയക്ക് തടയിടാന്‍ നോട്ട് നിരോധനത്തിനായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്ഭരണത്തി ല്‍ രാജ്യസുരക്ഷ അപകടത്തിലാക്കി ഭീകരരും ഭീകര പ്രവര്‍ത്തനവും തഴച്ചുവളര്‍ന്നു. പാക്കിസസ്ഥാനില്‍ ഇന്ത്യന്‍ കറന്‍സികള്‍ അടിക്കുന്ന പ്രസ്സ് തന്നെ ഉണ്ടായിരുന്നു. ഈ കള്ളനോട്ടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉപയോഗിച്ചു. സിപിഎമ്മും കോണ്‍ഗ്രസ്സും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക ഒത്താശ ചെയ്തു. നരേന്ദ്ര മോദി ഭരണമേറ്റശേഷം ആദ്യം ചെയ്തത് വിദേശത്തുള്ള കള്ളപ്പണം അന്വേഷിക്കുന്നതിന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കലായിരുന്നു. കള്ളപ്പണം വെളിപെടുത്താന്‍ നല്‍കിയ അവസരം വഴി 20000 കോടിയിലധികം രൂപ ഖജനാവിലെത്തി.

നോട്ട് നിരോധനത്തെ ആദ്യം എതിര്‍ത്തത് പാക്കിസ്ഥാനായിരുന്നു. പിന്നീടത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശബ്ദമായിമാറി. കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം തടയിടാന്‍ നോട്ട് നിരോധനംവഴി കഴിഞ്ഞു. 60 കൊല്ലം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ കൊള്ളയടിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ തൂത്തെറിഞ്ഞു. കോണ്‍ഗ്രസ് തകര്‍ത്ത സമ്പത്ത് വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള കായകല്‍പ്പ ചികിത്സയാണ് നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ യാത്ര കാരാട്ട് ഫൈസലെന്ന കള്ളക്കടത്ത് രാജാവിന്റെ 68 ലക്ഷം രൂപയുടെ മിനി കൂപ്പറിലായിരുന്നു. പാര്‍ട്ടി സഹയാത്രികനും കൗണ്‍സിലറുമാണ് കാരാട്ട് ഫൈസല്‍. സിപിഎം കള്ളപ്പണത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതില്‍നിന്നും വ്യക്തം. സോളാര്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ്സുകാരെല്ലാം അഴിക്കുള്ളിലാകും. യുഡിഎഫിന്റെ യാത്ര അതോടെ നിര്‍ത്തേണ്ടിവരും. ലൗജിഹാദെന്ന പേരില്‍ ക്രിസ്ത്യന്‍-ഹിന്ദു കുട്ടികളെ മതം മാറ്റി സിറിയയിലേക്ക് യുദ്ധത്തിനയക്കുകയാണ്. ഇങ്ങനെയൊന്നില്ലെന്ന് കോടിയേരി. ഭീകരവാദികളായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്നും കോടിയേരി. ഇടത്-വലത് മുന്നണികള്‍ ഭീകരരരോടൊപ്പമാണ്. അവരുടെ ശബ്ദം പാക്കിസ്ഥാന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു.ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, പി.ജി ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, ഇ.പി ശിവദാസന്‍, കെ ശ്രീനിവാസന്‍ , കെ എം പൊന്നു, ,പി ആര്‍ ബാലകൃഷ്ണന്‍, ടി എം സുബിഷ്, എം.പി സുകമാരന്‍, അല്ലി റാണി, ലക്ഷമിക്കുട്ടി, മുകുന്ദന്‍ പള്ളിയറ, പി.വി ന്യൂട്ടണ്‍, സി.എ ബാബു, ലാലു വെങ്ങപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

Kerala

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

പുതിയ വാര്‍ത്തകള്‍

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.