Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഞ്ചുലക്ഷം ചപ്പാത്തി നിര്‍മ്മാണം; ബ്രഹ്മാണ്ഡദൗത്യം ഏറ്റെടുത്ത് മാതൃശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 01:57 pm IST
inThiruvananthapuram

തിരുവനന്തപുരം: എബിവിപിയുടെ നേതൃത്വത്തില്‍ 11ന് നടക്കുന്ന ചലോകേരള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അന്നമൂട്ടുന്നതിനുള്ള ബ്രഹ്മാണ്ഡ ദൗത്യം ഏറ്റെടുത്ത് മാതൃശക്തി കൂട്ടായ്‌മ. അഞ്ചു ലക്ഷത്തിലധികം ചപ്പാത്തിയും അതിനു വേണ്ടുന്ന കറിയുമാണ് തയ്യാറാക്കേണ്ടത്. നൂറ് കണക്കിന് പേര്‍ രാത്രിയും പകലും പരിശ്രമിച്ച് ചപ്പാത്തി തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഭക്ഷണകമ്മറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. അക്ഷയശ്രീ സംഘങ്ങള്‍, മഹിളാ മോര്‍ച്ച, ബാലഗോകുലം, സേവികാസമിതി, ക്ഷേത്ര സംരക്ഷണസമിതി എന്നീസംഘടനകളിലെ അംഗങ്ങളാണ് മാതൃശക്തി കൂട്ടായ്‌മയില്‍ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

10,11,12 തീയതികളിലായാണ് ചപ്പാത്തി നിര്‍മ്മാണത്തിനായി ക്രിമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്ല്യാണ മണ്ഡപങ്ങളും ആഡിറ്റോറിയങ്ങളിലും കേന്ദ്രീകരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കും. മാര്‍ച്ചിന് തലേദിവസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നതിനാല്‍ അന്നു മുതല്‍ ഭക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മാര്‍ച്ച് കഴിഞ്ഞ് 12നാണ് സംഘാംഗങ്ങള്‍ മടങ്ങുന്നത്. അതിനാല്‍ മൂന്ന് ദിവസത്തെ ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

ചപ്പാത്തിയും അതിനു വേണ്ടുന്ന കറിയും പ്രത്യേക കവറുകളിലാക്കി പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ ജില്ലയിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സമയക്രമം പാലിച്ച് ഭക്ഷവിതരണവും ഒരുക്കേണ്ടതുണ്ട്. പത്ത് പേര്‍ അടങ്ങുന്ന സംഘങ്ങളായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിനിധികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹനങ്ങളുടെ ക്രമീകരണവും ഏര്‍പ്പെടുത്തി. നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട, വര്‍ക്കല, നെടുമങ്ങാട്, പാലോട്, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിഎംഎസ് മോട്ടോര്‍ സംഘിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ ക്രമീകരണവും ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന പ്രവര്‍ത്തകരെ താമസ സ്ഥലത്ത് എത്തിക്കണം. തുടര്‍ന്ന് മാര്‍ച്ച് നടക്കുന്ന ദിവസം നഗരത്തില്‍ എത്തിക്കുകയും മാര്‍ച്ച് കഴിഞ്ഞ് വീണ്ടും താമസ സ്ഥലത്ത് എത്തിക്കുകയും വേണം. 12 ന് തിരികെ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള ചുമതലയും യാത്രാ കമ്മറ്റിയുടെ നിയന്ത്രണത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.