കരുനാഗപ്പള്ളി: പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. പുത്തന്‍തെരുവിന് സമീപം കച്ചവടം നടത്തിയ അബ്ദുല്‍സലിം, അബ്ദുല്‍ മജീദ്, ലാലാജി മുക്കിന് സമീപം കച്ചവടം നടത്തിയ അബ്ദുല്‍ സലാം, കടത്തൂര്‍ ജംഗ്ഷനില്‍ ജമാലുദ്ദീന്‍ എന്നിവരെ പിടികൂടി ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിച്ചു.
















