Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വനിതാ ജിഹാദിയെ ചോദ്യം ചെയ്യും; എന്‍ഐഎ സംഘം മനിലയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 10:36 pm IST
inIndia

ന്യൂദല്‍ഹി: മുസ്ലിം ഭീകരസംഘടനയായ ഐഎസ്സിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്തതിന് ഫിലിപ്പീന്‍സിലെ മനിലയില്‍ അറസ്റ്റിലായ ഐഎസ് വനിതാ ജിഹാദി കരേന്‍ ആയിഷ ഹാമിദോണിനെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം ഉടന്‍ മനിലയിലേക്ക് പോകും. ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഫിലിപ്പീന്‍സിന് കത്തെഴുതും.

അന്‍സാറുള്‍ ഖലീഫ ഫിലിപ്പീന്‍സെന്ന ഭീകരസംഘടനയുടെ നേതാവ് കൊല്ലപ്പെട്ട മുഹമ്മദ് ജാഫര്‍ മാഗ്വയ്ഡിന്റെ ഭാര്യയാണ് കരേന്‍. വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് കരേന്‍ ഐഎസ്സിലേക്ക് ആളെ ചേര്‍ത്തിരുന്നത്.

മലയാളികളടക്കം നിരവധി ഇന്ത്യക്കാരെ സമൂഹമാധ്യമങ്ങളിലൂടെ സ്വാധീനിച്ച് ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എന്‍ഐഎയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ക്ക് ഇവരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരം കൈമാറിയത്.

കേരളത്തില്‍നിന്നാണ് രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേര്‍ന്നത്. ഐഎസ്സിന്റെ സ്വാധീനം അവസാനിക്കുന്ന സാഹചര്യത്തില്‍ ഭീകരര്‍ നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ട്. വിദേശത്തെ ഐഎസ് കേന്ദ്രത്തിലെത്താന്‍ പദ്ധതിയിട്ട് നാട്ടില്‍ തുടരുന്നവരും ഏറെ. ഏതാനും ദിവസം മുന്‍പ് ഒന്‍പത് പേരെ കേരളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ‘നിശബ്ദ ഭീകരരെ’ സംബന്ധിച്ച് കരേനില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. ഐഎസ്സില്‍ ചേര്‍ന്നരെക്കുറിച്ചും ആകൃഷ്ടരായവരെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു.

കഴിഞ്ഞ മാസമാണ് ഇവരെ ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അപ്പോള്‍ മുതല്‍ ഫിലിപ്പീന്‍സ് അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടുവരുന്നുണ്ട്. ഐഎസ് ഭീകരര്‍ക്ക് ഇവര്‍ കൈമാറിയ സന്ദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്.

അതേസമയം മതംമാറ്റ ഭീകരത, ഐഎസ് ബന്ധം എന്നിവയില്‍ പ്രതിക്കൂട്ടിലായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന റിപ്പോര്‍ട്ടിനിടെ തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎക്കും കത്തെഴുതി.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.