ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.രാജേന്ദ്രന്‍ പിളള, ബിഎംഎസ് ജില്ലാ ഭാരവാഹികളായ ജെ.തങ്കരാജ്, വി.വേണു, ആര്‍.രാധാകൃഷ്ണന്‍, ആര്‍.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായ ജെ.അനില്‍കുമാര്‍, എസ്.സുന്ദരന്‍, ആര്‍.കെ. സുധീഷ് കുമാര്‍,കെ.മോഹനകുറുപ്പ്, മധു അയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















