Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എലിക്കാട്ടൂര്‍ പാലം: സ്ഥലം ഏറ്റെടുക്കലില്‍ ധാരണയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 01:00 pm IST
in Kollam

കൊല്ലം: നഗരത്തില്‍ മദ്യലഹരിയില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ള കുടുംബത്തെയും തടയാന്‍ എത്തിയ പോലീസുകാരെയും ആക്രമിച്ച സിപിഎം നേതാവ് പ്രദേശത്ത് സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്ന് നാട്ടുകാര്‍.

സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും നീണ്ടകര പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറുമായ അന്റോണിയോ വില്യം, സുഹൃത്തുക്കളായ യേശുദാസ് സേവ്യര്‍, ആന്റണി ജോര്‍ജ് എന്നിവരാണ് മദ്യലഹരിയില്‍ കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ ജയിലിനു മുന്‍പിലും പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു. കണ്ണനല്ലൂര്‍ സുധീര്‍ മന്‍സിലില്‍ ഗര്‍ഭിണിയായ തസ്ലീമ (21), ഭര്‍ത്താവ് അനസ്(25), അനസിന്റെ സുഹൃത്ത് ഷെഫീക്ക് (22), കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സത്യരാജ്, ജയലാല്‍ എന്നിവര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു.

ആര്‍എസ്പി മണ്ഡലം പ്രസിഡന്റിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് അന്റോണിയോ വില്യം. പ്രദേശത്ത് നടക്കുന്ന പല അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും നേതതൃത്വം നല്‍കുന്നത് ഇയാളാണ്. കഴിഞ്ഞ മാസം നടന്ന വാര്‍ഡിലെ ഗ്രാമസഭയില്‍ ബിജെപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.

പഞ്ചായത്തില്‍ പുറമ്പോക്ക് ഭൂമി വ്യാപകമായി കയ്യേറുന്ന സംഘത്തിന് പിന്നിലും ആന്റോണിയോ വില്യമാണെന്ന് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ലോബിയാണ് ഇതിനു പിന്നില്‍. ഈ സംഘത്തെ നിയന്ത്രിക്കുന്നത് അന്റോണിയോ വില്യമാണ്. സിപിഎമ്മിലെ പല നേതാക്കളും ഇയാളുടെ സഹായത്താല്‍ പുറമ്പോക്ക് ഭൂമി കൈ ഏറിയതായി ആരോപണമുണ്ട്.

ഇതാണ് ഇത്രയും വിവാദ പ്രശ്‌നമുണ്ടായിട്ടും അന്റോണിയോ വില്യത്തിനെതിരെ നടപടിയെടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകാത്തത്.

പാര്‍ട്ടി മെമ്പറല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് കമ്മറ്റി കൂടിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.