Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓര്‍മ്മകളില്‍ ആ പ്രസാദം ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 11:26 am IST
inEntertainment

നരേന്ദ്രപ്രസാദിന്റെ അലഞ്ഞവര്‍ അന്വേഷിച്ചവര്‍ എന്ന നോവലിനെക്കുറിച്ച് അധികമാരും പരാമര്‍ശിച്ചു കാണാറില്ല. ഡി.സി ബുക്‌സിന്റെ ആരംഭകാലത്തെ പ്രസാധനങ്ങളില്‍ ഒന്നാണ് ഈ നോവല്‍. ഇടതു തീവ്രവാദത്തിന്റെ പ്രശ്‌നങ്ങളും പിന്നീട് അതുയര്‍ത്തിയ മോഹഭംഗങ്ങളും തീക്ഷ്ണമായി അവതരിപ്പിച്ച രചനയാണിത്. പ്രഗല്‍ഭനായ അധ്യാപകന്‍, നിരൂപകന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, നടന്‍ എന്നിങ്ങനെയുള്ള നിരവധി ചേരുവകള്‍ മുഴച്ചു നില്‍ക്കാതെ ബഹുസ്വരതയായി മാറിയ പ്രതിഭയാണ് ഡോ.നരേന്ദ്രപ്രസാദ്. സിനിമാ നടനായതോടെയാണ് അദ്ദേഹത്തെ എല്ലാനിലയ്‌ക്കും അറിയാന്‍ തുടങ്ങിയത്. നരേന്ദ്രപ്രസാദിന്റെ പതിന്നാലാം ചരമവാര്‍ഷിക ദിനമായിരുന്നു നവംബര്‍ മൂന്ന്.

1945 ല്‍ മാവേലിക്കരയിലായിരുന്നു നരേന്ദ്രപ്രസാദിന്റെ ജനനം. 2003 ല്‍ കോഴിക്കോട്ട് വച്ച് അന്തരിച്ചു. വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്ന പ്രസാദ് 1989 മുതല്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്റ്ററായിരുന്നു.

രചനയും സംവിധാനവുമായി നരേന്ദ്രപ്രസാദ് നാടകത്തില്‍ മുഴുകിയതോടെ അന്നേവരെ മലയാളം കാണാത്ത നാടകക്കാരനെയാണ് പ്രസാദിലൂടെ അറിഞ്ഞത്. മലയാള നാടക രംഗത്ത് പ്രസാദിന്റെ സംഭാവന ചരിത്രമാണ്. അദ്ദേഹം സ്ഥാപിച്ച നാട്യഗൃഹം വലിയൊരു ഏടാണ്. പുതിയൊരു തിയറ്റര്‍ സങ്കല്‍പ്പമാണ് പ്രസാദ് ഉദാഘാടനം ചെയ്തത്. നടന്‍ മുരളി നാട്യഗൃഹത്തിലെ പ്രധാന നടനായിരുന്നു. പതിനേഴോളം നാടകങ്ങളാണ് പ്രസാദ് ചെയ്തത്. അതില്‍ രചനയും സംവിധാനവും നിര്‍വഹിച്ച സൗപര്‍ണ്ണിക നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.

1989 ല്‍ അസ്ഥികള്‍ പൂക്കുന്നു എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തലസ്ഥാനം, ഏകലവ്യന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്, യാദവം, സിഐഡി ഉണ്ണികൃഷ്ണന്‍, പൈതൃകം, അദ്വൈതം, ആയിരപ്പറ, സുകൃതം, ആറാം തമ്പുരാന്‍, അസുരവംശം, വാഴുന്നോര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തകര്‍ത്തഭിനയിക്കുകയായിരുന്നു പ്രസാദ്. നടന്റെ ശരീരഭാഷ എങ്ങനെയായിരിക്കണമെന്ന് മലയാള സിനിമയില്‍ പ്രേക്ഷകരടക്കം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഒരു പക്ഷേ നരേന്ദ്രപ്രസാദിന്റെ വരവോടെയാണ്. കഥാപാത്രം ശരീരത്തില്‍ കുടികൊള്ളുന്നതും സംസാര ഭാഷയിലെ വ്യത്യസ്തതയുംകൊണ്ട് പെട്ടെന്ന് അദ്ദേഹം ജനകീയനായിത്തീര്‍ന്നു. പരകായ പ്രവേശമെന്നു സാധാരണ പറയുന്നതിലും അപ്പുറമായി അതൊരു പെരുമാറലായിരുന്നു. വില്ലന് നായകന്റെ പരിവേഷം കിട്ടുന്നത് പ്രസാദിന്റെ കാലത്താണ്. മലയാളിയെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ച വില്ലന്‍ വേഷങ്ങളായിരുന്നു പ്രസാദിന്റേത്. ഗൗരവവും നര്‍മവും ഇടകലര്‍ത്തി അദ്ദേഹം ചെയ്ത വേഷങ്ങളും കൊടിയ വില്ലന്‍ വേഷങ്ങളുമുണ്ട്. തലസ്ഥാനം, ആറാം തമ്പുരാന്‍, ഏകലവ്യന്‍ തുടങ്ങിയ സിനിമകള്‍ ഈ സാധ്യതകളാണ് കാട്ടിത്തന്നത്.

സാഹിത്യത്തിലും കലയിലും നരേന്ദ്രപ്രസാദ് ആധുനികനായിരുന്നപ്പോഴും പഴയതിന്റെ കാതല്‍ ചിന്തയിലേറ്റിയ പ്രതിഭകൂടിയായിരുന്നു. നാടകത്തിലും നിരൂപണത്തിലും തന്റേതായൊരു നിലപാടുതറയിലായിരുന്നു അദ്ദേഹം.നിഷേധികളെ മനസിലാക്കുക, ആധുനികതയുടെ ചുവന്ന വാല്‍, ജാതി പറഞ്ഞാല്‍ എന്താ തുടങ്ങിയ കൃതികളില്‍ ഇത്തരം നിലപാടിന്റെ ജ്വലനമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.