Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരിശീലന കേന്ദ്രം പൂട്ടാതിരിക്കാന്‍ പ്രവാസിയുടെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 02:01 pm IST
in Thiruvananthapuram

വിളപ്പില്‍: നാടിന്റെ സ്വപ്‌നപദ്ധതിയായിരുന്ന തൊഴില്‍ പരിശീലനകേന്ദ്രം പൂട്ടാതിരിക്കാന്‍ പ്രവാസിയുടെ കൈത്താങ്ങ്. കാവനാട് നോര്‍ത്ത് കൊല്ലോട് റസിഡന്‍സ് അസോസിയേഷനില്‍ നടത്തിവന്ന വനിതകള്‍ക്കു വേണ്ടിയുള്ള തുന്നല്‍ പരിശീലനകേന്ദ്രമാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്.

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിന്റെ സാമൂഹികസേവന പദ്ധതി പ്രകാരമായിരുന്നു തുന്നല്‍ പരിശീലനം. പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ ഇവിടെ ജോലി നോക്കിയിരുന്ന പരിശീലകയ്‌ക്ക് നാലുമാസമായി ശമ്പളം നല്‍കിയിരുന്നില്ല. ആദ്യ ബാച്ചിന്റെ കോഴ്‌സ് കാലാവധി ഇന്നലെ അവസാനിച്ചു. പുതിയത് ആരംഭിക്കാന്‍ കഴിയാതെ അസോസിയേഷന്‍ പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് പ്രവാസിയായ വിളപ്പില്‍ശാല കീഴതുനട ജോര്‍ദാന്‍ വില്ലയില്‍ ജേക്കബ് കുര്യന്‍ രക്ഷയ്‌ക്കെത്തിയത്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 38 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് അതിഥിയായാണ് ജേക്കബ് കുര്യന്‍ എത്തിയത്. സര്‍ക്കാരില്‍ നിന്ന് പണം അനുവദിച്ച് കിട്ടാത്തതിനാല്‍ പോളിടെക്‌നിക്കിന്റെ ഇത്തരം സാമൂഹ്യപദ്ധതികള്‍ നിര്‍ത്തുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്ലെങ്കില്‍ ഫണ്ട് കിട്ടുന്നതുവരെ പരിശീലക ശമ്പളമില്ലാതെ ജോലിചെയ്യാന്‍ സന്നദ്ധയാകണം. നാടിന്റെ സ്വപ്‌നപദ്ധതി മുടങ്ങാതിരിക്കാന്‍ പരിശീലകയായ ഇവാഞ്ചല്‍ പ്രസാദ് ശമ്പളമില്ലാതെ ജോലി തുടരാമെന്ന് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് വരുന്നതുവരെ കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്ന ഇവാഞ്ചലിന് പ്രവാസി ശമ്പളം നല്‍കാമെന്നേറ്റു.

ഇതുവരെയുള്ള കുടിശ്ശികയായ 20000 രൂപ അദ്ദേഹം ചടങ്ങില്‍വച്ചു തന്നെ ടീച്ചര്‍ക്ക് കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കാവനാടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ശുഭ, പോളിടെക്‌നിക് ഉേദ്യാഗസ്ഥരായ പുരുഷോത്തമന്‍ നായര്‍, ശിവന്‍കുട്ടി, ഗ്രന്ഥശാല പ്രസിഡന്റ് വേണു, ഭാരവാഹികളായ മണികണ്ഠന്‍ നായര്‍, ഇടവിളാകം സൂരജ്, അമ്പി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Main Article

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

Kerala

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.