Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗ ജിഹാദിന് ഇരയായി ജോധ്പൂര്‍ സ്വദേശിനിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 12:21 pm IST
in India

ജോധ്പൂര്‍: ആസൂത്രണ മതംമാറ്റത്തിന് വിധേയയായ വൈക്കം സ്വദേശിനി അഖിലയുടെ വാര്‍ത്ത കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ തന്നെ ജോധ്പൂരില്‍ നിന്ന് മറ്റൊരു ലൗ ജിഹാദ് സംഭവം കൂടി തലപൊക്കിയിരിക്കുന്നു.

22കാരിയായ പായല്‍ സിങ്‌വിയാണ് ആസൂത്രണ മതംമാറ്റത്തിന് വിധേയയായി ആരിഫയായി മാറിയിരിക്കുന്നത്. സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ മനസ്സില്‍ താലോലിച്ചിരുന്ന പെണ്‍കുട്ടി. തന്റെ പിതാവിനൊപ്പം ഭജനകളും കീര്‍ത്തനങ്ങളും പാടിയും ആസ്വദിച്ചും നടന്നിരുന്ന പെണ്‍കുട്ടി. ഒരു സുപ്രഭാദത്തില്‍ ആരിഫയായി മാറിയിരിക്കുന്നു.

ജോധ്പൂരിലെ വലതുപക്ഷ സംഘടനകളുടെ ഒത്താശയോടെ ഫയിസ് മോഡിയും കുടുബവുമാണ് പായലിന്റെ മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ ആരേയും അംഗീകരിക്കാന്‍ അവള്‍ കൂട്ടാക്കിയില്ലെന്ന് പായലിന്റെ സഹോദരന്‍ ചിരാഗ് പറയുന്നു. സദാ സമയവും ക്ഷേത്ര സന്ദര്‍ശനവും ഭജനയുമായി നടന്നിരുന്ന പെണ്‍കുട്ടിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ മാറാന്‍ കഴിയുക. ഇതിന് പിന്നില്‍ തുടരെ തുടരെയുള്ള പ്രലോഭനമാണെന്ന് ചിരാഗ് വ്യക്തമാക്കുന്നു.

കോടതിയില്‍ ഹാജരായപ്പോള്‍ ശിരോവസ്ത്രം ധരിച്ചാണ് പായലെത്തിയത്. മാതാപിക്കളെ അംഗീകരിക്കാന്‍ അവള്‍ വിസമ്മതിച്ചു. ഒരു നേരം പോലും മാതാപിതാക്കള്‍ സങ്കടപ്പെടുന്നത് കാണുന്നത് ഇഷ്ടമില്ലായിരുന്ന പെണ്‍കുട്ടിയായിരുന്നു തന്റെ സഹോദരിയെന്ന് ചിരാഗ് ഓര്‍ക്കുന്നു.

ഫയിസ് മോഡി ചിത്രങ്ങളെടുക്കുകയും ബ്ലാക്കമെയില്‍ ചെയ്യുകയും ചെയ്‌തെന്ന് പായല്‍ അമ്മയോട് പറഞ്ഞിരുന്നെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ചിരാഗ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് ലൗ ജിഹാദാണെന്നും ബ്ലൂവെയ്ല്‍ ഗെയ്‌മും ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ടമെന്റും പോലുള്ള രീതികളാണ് ഈ കേസിലും ഉണ്ടായിരിക്കുന്നതെന്നും ചിരാഗിന്റെ സുഹൃത്ത് സോമേന്ദ്ര ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.