തിരുവനന്തപുരം: ബൈക്കില്‍ ടിപ്പറിടിച്ച് പെണ്‍കുട്ടി മരിച്ചു. ആറ്റിങ്ങല്‍ കോരാണി സ്വശിനി അഖില(18)യാണ് മരിച്ചത്. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നു.