Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി-സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 01:46 am IST
in Kerala

കൊച്ചി: അതിരുകളില്ലാത്ത ശാസ്ത്രലോകത്തേക്ക് പുതിയ വാതിലുകള്‍ തുറന്ന് വിദ്യാര്‍ഥികള്‍ ചുവടുവയ്‌ക്കുന്ന വിസ്മയകരമായ കാഴ്ചയോടെ ജന്മഭൂമിയും വിജ്ഞാനഭാരതി സംരംഭമായ സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരളയ്‌ക്ക് (എസ്എസ്എഫ്‌കെ-2017) തുടക്കം. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ശാസ്‌ത്രോത്സവം കേന്ദ്ര പിഎഫ് കമ്മീഷണര്‍ ഡോ.വി.പി. ജോയി ഉദ്ഘാടനം ചെയ്തു. ഏതൊരു വസ്തുവിലും കൗതുകം കാണാന്‍ കഴിയുന്നവരാണ് ഭാവിയിലെ ശാസ്ത്രജ്ഞരെന്ന് ഡോ.വി.പി. ജോയി പറഞ്ഞു.

സത്യത്തെ കണ്ടെത്തലാണ് ശാസ്ത്രം. അതോടൊപ്പം കൗതുകവുമാണ്. എല്ലാ വസ്തുവിലും കൗതുകം കാണുന്നവരും എന്നാല്‍ ഒന്നിലും കൗതുകം കാണാത്തവരുമുണ്ട്. ചുറ്റുമുള്ള ഓരോന്നിലും രഹസ്യമുണ്ട്. ഓരോ വ്യക്തിയും ആ നിഗൂഢതയെ വ്യത്യസ്ത കാഴ്‌ച്ചപ്പാടിലാണ് കാണുന്നത്. അവയെ തിരിച്ചറിയാനാകുന്നത് സയന്‍സ് ഉള്ളതുകൊണ്ട് മാത്രമാണ്, അദ്ദേഹം പറഞ്ഞു.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ 42 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ഇന്നലെ അവരുടെ പുത്തന്‍ ശാസ്ത്ര ആശയങ്ങള്‍ അവതരിപ്പിച്ചു.

മേഖലാ തലങ്ങളില്‍ നിന്ന് വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. മേഖലാ തലങ്ങളിലും സംസ്ഥാനതലത്തിലും വിജയിക്കുന്നവര്‍ക്ക് 25,000, 35,000 രൂപ ക്രമത്തില്‍ സമ്മാനം നല്‍കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

ശാസ്‌ത്രോത്സവം ഇന്ന് സമാപിക്കും. ഇന്നു രാവിലെ 9.30ന് ശാസ്ത്രജ്ഞരുമായി സംവാദം. ഐഎസ്ആര്‍ഒ റിട്ട. ശാസ്ത്രജ്ഞന്‍ ഡോ. രാമചന്ദ്രന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ചീഫ് എഞ്ചിനീയര്‍ ഡോ. മനോജ് ശാമുവല്‍, ഡിഡിജിയിലെ ഡോ. ഗോപകുമാര്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. മോഹനന്‍, കുസാറ്റ് മാത്തമാറ്റിക്‌സ് വിഭാഗത്തിലെ ഡോ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനത്തില്‍ കുഫോസ് വിസി ഡോ.എ. രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. സ്വദേശി സയന്‍സ് മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി ഡോ.ഡോ. ജയപ്രകാശ് അധ്യക്ഷത വഹിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ.എ.ആര്‍.എസ്. മേനോന്‍ അധ്യക്ഷനായി. രാജഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് മാനേജര്‍ ഫാ.ഡോ. ജോസ് കുറിയേടത്ത്, രാജഗിരി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, വിജ്ഞാനഭാരതി ദക്ഷിണ മേഖല സെക്രട്ടറി വിവേകാനന്ദ പൈ, ഫാ. ഓസ്റ്റിസ്, എസ്എസ്എഫ്‌കെ ജനറല്‍ കണ്‍വീനര്‍ വിപിന്‍ കുടിയേടത്ത്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, യൂണിറ്റ് മാനേജര്‍ നവീന്‍ കേശവ്, ഡെവലപ്പ്‌മെന്റ് മാനേജര്‍ രാജീവ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.