Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഡ്രോണുകളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം; കരട് രേഖയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 01:04 am IST
inIndia

ന്യൂദല്‍ഹി: ഡ്രോണുകളുടെ സിവില്‍ ഉപയോഗങ്ങള്‍ സംബന്ധിച്ച കരട് ചട്ടങ്ങള്‍ കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ അവയെ തരം തിരിച്ചിട്ടുമുണ്ട്.

1. നാനോ:250 ഗ്രാമോ അതില്‍ താഴെയോ 2.മൈക്രോ: 250 ഗ്രാമിലധികമോ 2 കിലോയോ അതിന് താഴെയോ 3.മിനി: 2 കിലോയില്‍ കൂടുതലോ 25 കിലോയോ അതില്‍ താഴെയോ 4.ചെറുകിട: 2 കിലോയില്‍ കൂടുതലോ 150 കിലോയോ അതില്‍ താഴെയോ 5.വന്‍കിട: 150 കിലോഗ്രാമില്‍ അധികം

2. ഡ്രോണുകള്‍ പകല്‍ 200 അടി ഉയരത്തില്‍ കാഴ്ചയുടെ പരിധിക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. അവയില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ താഴെയ്‌ക്ക് ഇടരുത്. മനുഷ്യരെയോ, അപകടകരമായ വസ്തുക്കളോ കൊണ്ടുപോകരുത്.

3 ഡ്രോണുകള്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. അവയ്‌ക്ക് തിരിച്ചറിയല്‍ നമ്പരും, യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറും (യുഐഎന്‍) ഉണ്ടായിരിക്കും. മിനി വിഭാഗത്തിലും അതിന് മുകളിലുമുള്ള വിഭാഗങ്ങള്‍ക്കും അണ്‍മാന്‍ഡ് എയര്‍ ക്രാഫ്റ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് വേണം.

4 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ 200 അടി ഉയരത്തില്‍ പറപ്പിക്കുന്ന രണ്ടര കിലോഗ്രാം വരെ ടേക്ക്ഓഫ് ഭാരമുള്ള മോഡല്‍ എയര്‍ ക്രാഫ്റ്റുകള്‍ക്ക് തിരിച്ചറിയല്‍ നമ്പരോ, പെര്‍മിറ്റോ ആവശ്യമില്ല. നാനോ മൈക്രോ വിഭാഗങ്ങളിലൊഴികെയുള്ള ഡ്രോണുകള്‍ പറപ്പിക്കാന്‍ റിമോട്ട് പൈലറ്റ്മാര്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കി. ഡ്രോണുകള്‍ക്ക് റേഡിയോഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം / സിം / കൂട്ടിമുട്ടാതിരിക്കാനുള്ള ആന്റി കൊളീഷന്‍ ലൈറ്റുകള്‍ മുതലായവ ഉണ്ടായിരിക്കണം.

5. ഡ്രോണുകള്‍ നിരോധിത മേഖലകളില്‍ പാടില്ല. വിമാനത്താവളങ്ങള്‍ക്ക് അഞ്ച് കിലോമീറ്ററിനുള്ളില്‍ ഡ്രോണുകള്‍ പറത്തരുത്.

6. പരിസ്ഥിതി ലോല പ്രദേശങ്ങള്‍, ദേശീയ പാര്‍ക്കുകള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം. നാനോ മൈക്രോ ഡ്രോണുകള്‍ അടച്ച് മൂടിയ സ്ഥലങ്ങളില്‍ പോലീസ് അനുമതിയോടെ പറപ്പിക്കാം. സഞ്ചരിക്കുന്ന വാഹനങ്ങള്‍, കപ്പല്‍, വിമാനങ്ങള്‍ എന്നിവയില്‍ നിന്ന് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.